"ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ (മൂലരൂപം കാണുക)
15:47, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
എങ്കിൽ ഇന്ന് ധാരാളം മുസ്ലീം സമുദായക്കാരും ഇവിടെ പാർക്കുന്നു . | എങ്കിൽ ഇന്ന് ധാരാളം മുസ്ലീം സമുദായക്കാരും ഇവിടെ പാർക്കുന്നു . | ||
മാണിയൂരിൽ പൊതുവെ നാട്ടെഴുത്തച്ഛന്മാർ ഉണ്ടായിരുന്നില്ല. കൂടാളിക്കടുത്ത് കുംഭം എന്ന സ്ഥലത്തെ കുത്തി രാമൻ ഗുരുക്കൾ ആദ്യകാലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. | മാണിയൂരിൽ പൊതുവെ നാട്ടെഴുത്തച്ഛന്മാർ ഉണ്ടായിരുന്നില്ല. കൂടാളിക്കടുത്ത് കുംഭം എന്ന സ്ഥലത്തെ കുത്തി രാമൻ ഗുരുക്കൾ ആദ്യകാലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. | ||
പിന്നീട് ചൊവ്വയിലാണ് വിദ്യ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നത് . ആ കാലത്ത് കണാരൻ ഗുരുക്കൾ എന്ന മഹാൻ വീട്ടിൽ വെച്ചും പല നാട്ടുമുഖ്യസ്ഥ ന്മാരുടെ വീട്ടിൽ ചെന്നും വിദ്യ പകർന്നു കൊടുത്തിരുന്നു ശ്രീനാരായണ ഗുരു സ്വാമികളുടെ കണ്ണൂർ സന്ദർശന സമയത്ത് ഈ നാട്ടിലെ ജനങ്ങളുടെ ശോച്യാവസ്ഥ കർഷക പ്രമാണിയായിരുന്ന ചന്ദ്രത്തിൽ രാമോട്ടിയും അവരുടെ മൂത്ത മകനം സ്വാമി കളെ അറിയിക്കുകയുണ്ടായി | പിന്നീട് ചൊവ്വയിലാണ് വിദ്യ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നത് . ആ കാലത്ത് കണാരൻ ഗുരുക്കൾ എന്ന മഹാൻ വീട്ടിൽ വെച്ചും പല നാട്ടുമുഖ്യസ്ഥ ന്മാരുടെ വീട്ടിൽ ചെന്നും വിദ്യ പകർന്നു കൊടുത്തിരുന്നു ശ്രീനാരായണ ഗുരു സ്വാമികളുടെ കണ്ണൂർ സന്ദർശന സമയത്ത് ഈ നാട്ടിലെ ജനങ്ങളുടെ ശോച്യാവസ്ഥ കർഷക പ്രമാണിയായിരുന്ന ചന്ദ്രത്തിൽ രാമോട്ടിയും അവരുടെ മൂത്ത മകനം സ്വാമി കളെ അറിയിക്കുകയുണ്ടായി [[ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== == | == == |