Jump to content
സഹായം

"നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== ചരിത്രം - ==
== ചരിത്രം - ==
1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ  കൂരകത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണിയൂർ  നമ്പ്രം മാപ്പിള  
1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ  കൂരകത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണിയൂർ  നമ്പ്രം മാപ്പിള  
   എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിമ്പ്ര അമ്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക്  എത്തിച്ചേരാം. 1978- മുതൽ പ്രസ്തുത സ്കൂൾ മുനവ്വിറുൽ  ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ നമ്പീശൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകൾ
   എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത്  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിമ്പ്ര അമ്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക്  എത്തിച്ചേരാം. 1978- മുതൽ പ്രസ്തുത സ്കൂൾ മുനവ്വിറുൽ  ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ നമ്പീശൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകൾ പുതിയ 100-20 ന്റെ കോണ്ക്രീറ്റ് കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൗതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂൾ മാറി . സ്കൂൾ ചുറ്റുമതിൽ നിർമ്മാണം  പൂർത്തിയായി. 1.11.1944-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ , പി.ടി. പ്രേമാവതി എന്നിവർ പൂർവ്വ അധ്യാപകരും.  ,വി.സ്മിത ടീച്ചർ കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി , ഐശ്വര്യ ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്. വിദ്യാഭ്യാസ ചട്ടങ്ങള് പാലിച്ച് [[നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം/ചരിത്രം|More Read]]
 
  പുതിയ 100-20 ന്റെ കോണ്ക്രീറ്റ്
കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൗതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂൾ മാറി . സ്കൂൾ ചുറ്റുമതിൽ നിർമ്മാണം  പൂർത്തിയായി. 1.11.1944-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ , പി.ടി. പ്രേമാവതി എന്നിവർ പൂർവ്വ അധ്യാപകരും.  ,വി.സ്മിത ടീച്ചർ കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി , ഐശ്വര്യ ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്. വിദ്യാഭ്യാസ ചട്ടങ്ങള് പാലിച്ച് [[നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം/ചരിത്രം|More Read]]
വിദ്യാഭ്യാസപരമായി സബ്ജില്ലയിൽ തന്നെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് നണിയൂർ  നമ്പ്രം മാപ്പിള എ.ൽ.പി. സ്കൂൾ. സ്കൂളിന്റെ മാനേജറായിരുന്ന പി.എം.മാധവൻ നമ്പീശന്റെ കാലത്തിനു ശേഷം 1978-ൽ സ്കൂൾ മുനവ്വിറുൽ ഇസ്ലാം സംഘത്തിന്  വിട്ടുകൊടുക്കുകയും പിന്നീട് കമ്മിറ്റിയുടെ ബൈലോ പ്രകാരം കമ്മിറ്റിയുടെ പ്രസിഡണ്ട് സ്കൂൾ മാനേജറായി വരികയും ചെയ്തു. ശ്രീ.അസ്സൻ മമ്മദ്, കെ.അബ്ദുള്ള. അഹമ്മദ്കുട്ടി, സി.മൊയ്തീൻ കുട്ടി,ആർ.പി.അബ്ദുള്ളകുട്ടി, യു.കെ.ഇബ്രാഹിംകുട്ടി, എം.ഉസ്മാൻ, എം.കെ.പി.മുസ്തഫ എന്നിവർ യഥാക്രമം മാനേജർമാരായി. പി.ടി.എ.പ്രസിഡണ്ടുമാരായി ശ്രീ.ആർ.പി.അബ്ദുറഹ്മാൻ ഹാജിയും. എം.ആദംകുട്ടിയും, എം.അൻസാരിയും അവരവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും, സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന നണിയൂർ നമ്പ്രം ദേശക്കാർക്ക്  ഈ സ്കൂൾ ഒരനുഗ്രഹമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും സാധാരണക്കാരന്റെ  വിദ്യാഭ്യാസ അവകാശങ്ങള് പരിപൂർണ്ണമായി നിറവേറ്റുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങൾ ലഭ്യമാക്കാനും അതിനായി ഗ്രാമീണ വിദ്യാലയങ്ങളെ മികവുറ്റതാക്കാനും പ്രാദേശിക ഭരണകുടത്തിനും മുഴുവൻ സമൂഹത്തിനും  ബാധ്യതയുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും  അക്കാദമിക മികവ് ഉണർത്തുന്നതിനും സമൂഹ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിരന്തരമായ പരിശ്രമം  ഗുണകാ൦ക്ഷികളായ എല്ലാവരിൽ നിന്നും ലഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692694" എന്ന താളിൽനിന്ന് ശേഖരിച്ചത്