"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് (മൂലരൂപം കാണുക)
15:05, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല | ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാതൃകയും സ്വാതന്ത്ര സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ എ.ജെ ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1964 മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ നിർവ്വഹിച്ചു. 26.09.1966 ൽ കേന്ദ്ര മന്ത്രിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കാമരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. | ||
കൊല്ലം പറമ്പിൽ ശ്രീ കുരുവിള ജോസഫ് നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന വടയാർ ഹൈസ്ക്കൂൾ രണ്ട് ശാഖകളായി വിഭജിക്കപ്പെട്ട് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളും ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളുമായി മാറി. | |||
ഈ വിദ്യാലയം 25 വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്തും പി റ്റി എ യും ചേർന്ന് രൂപകല്പന ചെയ്തതാണ് എ ജെ ജോൺ മെമ്മോറിയൽ ഓഡിറ്റോറിയം. 1999 - 2000-ാ മാണ്ടിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2000-ൽ ഈ സ്കൂളിൽ IT പഠനം ആരംഭിച്ചു. | |||
== വെബ് സൈറ്റ് == | == വെബ് സൈറ്റ് == | ||