|
|
വരി 2: |
വരി 2: |
| {{prettyurl|Govt. H S S Elampa}} | | {{prettyurl|Govt. H S S Elampa}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| == ലഹരി വിരുദ്ധ സെമിനാർ ==
| |
| [[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]]
| |
| വിദ്യാർത്ഥികളുടെ ആരോഗ്യപരവും മാനസികവുമായ വളർച്ചയ്ക്ക് സഹായകമാവുംവിധം മികച്ച പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ യൂണിറ്റ് മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. 2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്. ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്. ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി. ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി ലെവൽ പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു.
| |
| മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി.
| |
| ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്.
| |
|
| |
| ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു.
| |
| [[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | | [[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] |
| [[പ്രമാണം:42011 JRC 2.jpg|ലഘുചിത്രം|ഗ്രാഫ്]] | | [[പ്രമാണം:42011 JRC 2.jpg|ലഘുചിത്രം|ഗ്രാഫ്]] |