Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
== ലഹരി വിരുദ്ധ സെമിനാർ ==
== ലഹരി വിരുദ്ധ സെമിനാർ ==
[[പ്രമാണം:42011 ലവിസെ.jpg|150px|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:42011 ലവിസെ.jpg|150px|ലഘുചിത്രം|പോസ്റ്റർ]]
ഫെബ്രുവരി 18ന് ഉച്ചക്ക് 12മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ ഉദ്ഘാടനം ചെയ്തത് ഇളമ്പ സ്കൂളിന്റെ ആദരണീയനായ PTA പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ആയിരുന്നു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.  ലഹരി പദാർഥബോധവൽക്കരണക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെ പ്രാധാന്യം ഉള്ള അറിവുകൾ ആണ് ലഭിച്ചത്  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയാണ് ക്ലാസ്സ്‌ നയിച്ചത്.  
2022 ഫെബ്രുവരി 18 ന് ഉച്ചക്ക് 12 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ലഹരി വിരുദ്ധ സെമിനാർ ആരംഭിച്ചു.  സ്കൂളിന്റെ ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം. മഹേഷ്‌ സർ പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച്.എം. ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.   മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.  ലഹരി പദാർഥബോധവൽക്കരണക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെ പ്രാധാന്യം ഉള്ള അറിവുകൾ ആണ് ലഭിച്ചത്  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയാണ് ക്ലാസ്സ്‌ നയിച്ചത്.  
1.വിവിധ തരത്തിൽ ഉള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരണം ചെയ്തു.
1.വിവിധ തരത്തിൽ ഉള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരണം ചെയ്തു.
2.കുട്ടികൾക്ക് ഈ ലഹരി പദാർഥങ്ങൾ എവിടെ നിന്നൊക്കെ ലഭിയ്ക്കുന്നു എന്ന് വിശദമായി പറയുകയുണ്ടായി.
2.കുട്ടികൾക്ക് ഈ ലഹരി പദാർഥങ്ങൾ എവിടെ നിന്നൊക്കെ ലഭിയ്ക്കുന്നു എന്ന് വിശദമായി പറയുകയുണ്ടായി.
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691933" എന്ന താളിൽനിന്ന് ശേഖരിച്ചത്