"സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം (മൂലരൂപം കാണുക)
21:10, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 42: | വരി 42: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ | കേരളത്തിൻെറ വ്യവസായിക തലസ്ഥാനമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒക്കൽ പഞ്ചായത്തിലാണ് സെന്റെ ജോർജ് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെയും ആദിശങ്കരന്റെ ജൻമനാടായ കാലടി യുടെയും സമീപ പ്രദേശമാണ് കൂടാലപ്പാടം | ||
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയായ പെരിയാർ ഇതിൻെറ പ്രാന്ത പ്രദേശങ്ങളിലൂടെ ഒഴുകുന്നു. എന്നിരുന്നാലും അപകടസാധ്യത തീരെ കുറഞ്ഞ പ്രദേശമാണ്. ഈ വിദ്യാലയത്തിൽ പ്രൈമറിയും പ്രീപ്രൈമറിയും ചേർന്ന് 60 കുട്ടികൾ പഠിക്കുന്നു വിശുദ്ധ ഗീവർഗ്ഗീസിൻ്റെ നാമധേയത്താൽ സ്ഥാപിതമാണ് ഈ വിദ്യാലയം | |||
== ചരിത്രം == | == ചരിത്രം == | ||
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..) | (ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..) |