"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കരിയർ ഗൈഡൻസ് & കൗൺസിലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കരിയർ ഗൈഡൻസ് & കൗൺസിലിംഗ് (മൂലരൂപം കാണുക)
20:46, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അശോക് എന്നിവരുടെ നേതൃത്തത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. | == '''എസ് . എൻ . വി കരിയർ ഗൈഡൻസ് & കൗൺസിലിങ് സെന്റർ''' == | ||
എസ് . എൻ . വി കരിയർ ഗൈഡൻസ് & കൗൺസിലിങ് സെന്റർ സബ് ജില്ലയിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കൗൺസലിംഗ് സെന്റർ. മറ്റ് സ്കൂളുകൾക്കുകൂടി സഹായകമാകും വിധത്തിൽ കരിയർ ക്ലാസുകളും കൗൺസിലിങ്ങും നടത്തി വരുന്നു. മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുഴുവൻ സമയ സേവന സന്നദ്ധരായ അധ്യാപകർ. | |||
=== സ്റ്റുഡന്റ്സ് കൗൺസിലിങ് === | |||
പരീക്ഷ ഭയം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, അനാരാഗ്യകരമായ പ്രണയക്കുരുക്കിൽ പെടുന്നവർ എന്നിവർക്ക് പ്രത്യേകമായുള്ള കൗൺസലിംഗ് . | |||
=== പാരന്റിംഗ് === | |||
നല്ല നല്ല മാതാപിതാക്കൾ ആകുവാനുള്ള ക്ലാസുകൾ, ഭാര്യ - ഭർതൃബന്ധത്തിലെ സ്വരചേർച്ചയില്ലായ്മ തുടങ്ങിയ കുടുംബ പ്രശ്നങ്ങൾക്ക് സ്കൂളിലും വീടുകളിലും ശക്തമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരങ്ങൾക്ക് വഴിയാരുക്കുന്നു. | |||
=== തൊഴിൽ നിപുണി വികസനം === | |||
മികച്ച കരിയർ സാധ്യത കണ്ടെത്തുവാനുള്ള സഹായം. വിവിധ സർവകലാശാലകൾ നടത്തുന്ന നൂതന കോഴ്‌സുകൾ പരിചയപ്പെടുത്തൽ . സ്കോളലർഷിപ്പുകളോടെ ഇന്ത്യയിലും വിദേശത്തുമുള്ള പഠന സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്നു. | |||
=== സിവിൽ സർവീസ് പരിശീലനം === | |||
ഹൈസ്കൂൾ ക്ലാസുകൾ മുതൽ ഹയർ സെക്കൻ്ററി വരെയുള്ള പ്രതിഭകളായ വിദ്യാർത്ഥികളെ കണ്ടെത്തി സിവിൽ സർവീസ് പരിശീലനത്തിനായി സഹായം ഒരുക്കുന്നു. | |||
=== കാൾ യുവർ ടീച്ചർ === | |||
പരീക്ഷ ഭയം അകറ്റാനായി കുട്ടികൾക്ക് പരീക്ഷ കാലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ -ഇൻ- പ്രാഗ്രാം. | |||
=== കൗൺസലിംഗ് @ ഹോം === | |||
ആവശ്യമായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൃഹസന്ദർശനത്തിലൂടെയുള്ള കൗൺസലിംഗ്.അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത് പി അശോക് എന്നിവരുടെ നേതൃത്തത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. |