Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്കായി സ്കൂളിൽ ഫിലിം  ക്ലബ്ബ് പ്രവർത്തിക്കുന്നു.
== ഫിലിം ക്ലബ്ബ് ==
ചലച്ചിത്രരംഗത്ത് കുട്ടികളെ പ്രഗൽഭരാക്കുന്നതിനു വേണ്ടി സ്കൂളിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി.അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികളുടെ സർഗാത്മക പരമായ കഴിവുകൾ വളർത്തിയെടുക്കാൻ ,പ്രത്യേകിച്ച് അഭിനയശേഷി യിൽ ആഭിമുഖ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി,തിരക്കഥാരചന ,ഡോക്യുമെൻററി,ഷോർട്ട് ഫിലിം,തുടങ്ങിയവ നിർമ്മിച്ചു.ഇരുപതോളം ഷോർട്ട് ഫിലിമുകൾ സിസ്റ്റർ ഷീലുവിന്റെനേതൃത്വത്തിൽ ഇതിനോടകം നിർമ്മിച്ചു.
 
=== ഷോർട്ട് ഫിലിമുകൾ ===
നിരവധി ഷോർട്ട് ഫിലിമുകൾ ഫിലിം ക്ലബ്ബ് നിർമ്മിക്കുകയുണ്ടായി
 
* വിശുദ്ധ തോമാശ്ലീഹാ
* നെരിപ്പോടിൽ എരിഞ്ഞ സ്നേഹം നാളം -വിശുദ്ധ അൽഫോൻസാമ്മ
* ഭാരതാംബയും പരിശുദ്ധ കന്യകയും
* നിലാവ്
* കർമ്മയോഗി -വിശുദ്ധ ചാവറ പിതാവ്
* കസ്തൂരി -ലഹരിക്കെതിരെ
* വിശുദ്ധ യൗസേപ്പിതാവ്
* സെൻറ് ജോർജ്
* റിസൾട്ട്
* കാവലാൾ
* തന്നെ
* ചാവരുൾ
* കൊയ്ത്ത്
* അലർട്ട്
 
* ജാഗ്രത
 
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽവിമുക്തി യുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമിന്റെ പണിപ്പുരയിലാണ് വിദ്യാർത്ഥികൾ .സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബും,സയൻസ് ക്ലബ്ബും ഫിലിം ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നു.വളരെ മനോഹരമായ രീതിയിൽ ഫിലിം ക്ലബ്ബ് മുമ്പോട്ട് പോകുന്നു. ഫിലിം ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691530" എന്ന താളിൽനിന്ന് ശേഖരിച്ചത്