"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:27, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' | |||
2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ സ് കൂ ളിൽ പ്രവർത്തനമാരംഭിച്ചത്. ആദ്യ ബാച്ചിൽ 28 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. | |||
Animation, Scratch,Malayalam computing,Robotics,Mobile app നിർമ്മാണം,Hardware ,etc ഈ വിഷയമാണ് കുട്ടികൾളെ | |||
പരിശീലിപ്പിക്കുന്നത്.Animatiom, programming എന്നീ വിഷയങ്ങളിൽ School camp നടത്തി വിജയിച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിൽ | |||
പങ്കെടുപ്പിച്ചു. IT മേളയിൽ Digital painting, Malayalam computing, presentation എന്നീ മേഖലകളിൽ ജില്ലാതലം വരെ എത്താൻ | |||
ലിറ്റിൽ കൈറ്റ് സിലെ കുട്ടികൾക്ക് സാധിച്ചു . സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും Documentation തയ്യാറാക്കുന്നതും ഇതിലെ | |||
കുട്ടികൾ തന്നെയാണ്. അവരുടെ പഠനത്തിന്റെ ഭാഗമായി സ്പന്ദനം എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ് തു . | |||
2019-21 ബാച്ചിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു.Animatiom, programming എന്നീ വിഷയങ്ങളിൽ Muhammed Nasih, Anfal എന്നീ കുട്ടികൾ | |||
ജില്ലാ തലം വരെ പങ്കെടുത്തു. ധ്വനി എന്നപേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. അടുത്ത ബാച്ചിലും 40 കുട്ടികളെ തന്നെയാണ് | |||
തെരഞ്ഞെടുത്തത് അവർക്കും മേൽപ്പറഞ്ഞ എല്ലാ മേഖലകളിലും പരിശീലനം നൽകി.2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുത്തത് online പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.അവരുടെ ക്ലാസുകൾ ഇപ്പോൾനടന്നുകൊണ്ടിരിക്കുകയാണ്. | |||
'''കുട്ടികൾ വരച്ചചിത്രങ്ങൾ''' |