Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:

തുടർന്ന് ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽ സലാം സ്വാഗതമാശംസിച്ചു. ലിറ്റിൽ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുൻ മുണ്ടക്കൽ, മിസ് വർ അലി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.   

'''"കൂടെയുണ്ട് ഞങ്ങൾ  "  :  വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്'''
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട : കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി  വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. മുണ്ടയ്ക്കൽ പ്രാദേശിക പഠനകേന്ദ്രത്തിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്

==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690615" എന്ന താളിൽനിന്ന് ശേഖരിച്ചത്