Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
=== വായന ഗ്രാമം ===
=== വായന ഗ്രാമം ===
2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും  വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്.

{| class="wikitable"
|+
![[പ്രമാണം:19833 vayana gramam.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം ===
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം ===

വരി 26: വരി 21:
=== പുസ്തകങ്ങൾ കൂട്ടുകാർ ===
=== പുസ്തകങ്ങൾ കൂട്ടുകാർ ===
ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു.

![[പ്രമാണം:19833 Library changathi nannayal.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 Library 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
== '''2018-19''' ==
== '''2018-19''' ==

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690596" എന്ന താളിൽനിന്ന് ശേഖരിച്ചത്