സെന്റ് തോമസ് എച്ച്.എസ്.റാന്നി (മൂലരൂപം കാണുക)
22:53, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022റാന്നി
(റാന്നി) |
|||
വരി 67: | വരി 67: | ||
==ചരിത്രം == | ==ചരിത്രം == | ||
റാന്നി സെന്റ് തോമസ് വലിയപള്ളി ഇടവക മാനേജ്മെന്റിൽ ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്. | |||
1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി. | 1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി. |