Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
=== ശാസ്ത്ര ഭിത്തിക ===
=== ശാസ്ത്ര ഭിത്തിക ===
സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.  

{| class="wikitable"
|+
![[പ്രമാണം:19833 shastra bithika 1.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
![[പ്രമാണം:19833 shastra bithika 2.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833 shastra bithika 4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 shastra bithika 3.jpg|നടുവിൽ|ലഘുചിത്രം|163x163ബിന്ദു]]
|}
=== ഊർജ സംരക്ഷണ പത്ത് കൽപനകൾ ===
=== ഊർജ സംരക്ഷണ പത്ത് കൽപനകൾ ===
ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690241" എന്ന താളിൽനിന്ന് ശേഖരിച്ചത്