Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനം തിരുത്തി)
No edit summary
വരി 5: വരി 5:


== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
             എല്ലാ കുട്ടികളും ന്യൂഇയർ ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി നാണയത്തുട്ടുകൾ ശേഖരിച്ചു വെക്കുകയും സ്കൂളിലെ പാവപ്പെട്ട  സഹപാഠിക്ക് സഹായമായി നൽകുകയോ ഉപജീവനമാർഗ്ഗമായി സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യുന്നു.2012 ൽ തുടങ്ങി വെച്ച ഈ പ്രോഗ്രാം ഇപ്പോഴും തുടരുന്നു.
             എല്ലാ കുട്ടികളും ന്യൂഇയർ ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി നാണയത്തുട്ടുകൾ ശേഖരിച്ചു വെക്കുകയും സ്കൂളിലെ പാവപ്പെട്ട  സഹപാഠിക്ക് സഹായമായി നൽകുകയോ ഉപജീവനമാർഗ്ഗമായി സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യുന്നു.2012 ൽ തുടങ്ങി വെച്ച ഈ പ്രോഗ്രാം ഇപ്പോഴും തുടരുന്നു. ഇതുപോലെ വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് എഴുതി നൽകി സ്കൂൾ മാതൃകയായിട്ടുണ്ട്


== ആഘോഷങ്ങൾ ==
== ആഘോഷങ്ങൾ ==
വരി 51: വരി 51:


=== നവംബർ 12 പക്ഷിനിരീക്ഷണ ദിനം ===
=== നവംബർ 12 പക്ഷിനിരീക്ഷണ ദിനം ===
പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം നടത്തുകയും  ചെയ്തു.
പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം
 
നടത്തുകയും  ചെയ്തു.
[[പ്രമാണം:48533 parunthattam.jpeg|ലഘുചിത്രം|പരുന്താട്ടം|പകരം=|300x300ബിന്ദു]]
[[പ്രമാണം:48533 parunthattam.jpeg|ലഘുചിത്രം|പരുന്താട്ടം|പകരം=|300x300ബിന്ദു]]


വരി 71: വരി 73:


== റിപ്പബ്ലിക് ദിനം ==
== റിപ്പബ്ലിക് ദിനം ==
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി.
 
== ഫെബ്രുവരി21 മാതൃഭാഷാ ദിനം ==
മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689928" എന്ന താളിൽനിന്ന് ശേഖരിച്ചത്