Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

====== ഭിന്നശേഷി ദിനാചരണം ======
====== ഭിന്നശേഷി ദിനാചരണം ======
[[പ്രമാണം:48203-bhi2.jpeg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു]]
ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (Iബി ) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, ബി ആർ.സി. യിൽ നിന്നും ബി.പി.ഒ രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.  

വരി 49: വരി 50:
[[പ്രമാണം:48203-r1.jpeg|നടുവിൽ|ലഘുചിത്രം]]

ഞങ്ങളുടെ സ്കൂളിന്റെ തനത്  പരിപാടിയാണ് റീഡിങ് ടൈം @ 7. നല്ല ശീലങ്ങൾ  വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി  ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ  പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ  വിദ്യാഭ്യാസം  വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. എസ്.ആർ. ജി  തീരുമാനപ്രകാരം രാത്രി 7 മുതൽ 8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ  ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം  കൊണ്ടും മികച്ച ഒരു തനത്  പ്രവർത്തനം തന്നെ  ആണിത്.

==== പ്രവർത്തി പരിചയ ശില്പശാല നടത്തി ====
ചെമ്രക്കാട്ടൂർ (08:02:2022): 2021-22 വർഷത്തെ അരീക്കോട് BRC തലത്തിൽ സംഘടിപ്പിച്ച പ്രവൃത്തി പരിചയ ശില്പശാല ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിൽ വെച്ച് നടന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പരിചയ ശില്പ ശാലകൾ  സ്കൂളിൽ നടത്തിവരുന്നത്.സീനിയർ അസിസ്റ്ററ്റ് ലത ടീച്ചർ പ്രവൃത്തി പരിചയ ശില്പശാലയുടെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു..ബി ആർ സി ട്രൈയ്നർമാരായ ഷിൻജുഷ, ശിൽപ  എന്നിവർ  ശില്പശാല മുന്നോട്ട് നയിച്ചു. പേപ്പർ ഉപയോഗിച്ച്  സഞ്ചി ,ഫയൽ, പേപ്പർ ക്യൂബ് എന്നിവ നിർമ്മിച്ചു. ശില്പശാലയിൽ എല്ലാ അധ്യാപകരും പങ്കാളികളായി .ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം സഹ പാഠ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദമാക്കി സതീഷ് മാഷ് നന്ദിയും പറഞ്ഞു .

== '''2020 -2021 പ്രവർത്തനങ്ങൾ''' ==
== '''2020 -2021 പ്രവർത്തനങ്ങൾ''' ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689629" എന്ന താളിൽനിന്ന് ശേഖരിച്ചത്