Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
[[പ്രമാണം:48203-virtual1.jpeg|ഇടത്ത്‌|ലഘുചിത്രം|239x239ബിന്ദു]]

ഈ വർഷത്തെ പ്രവേശനോത്സവം വേർച്ചുവൽ പ്രവേശനോത്സവമായി നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി യിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനത്തിൽ അൽമാർത്ഥത പുലർത്തുന്ന പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പരിപാടി യുടെ ഉത്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി വാർഡ് മെമ്പർ സാദിൽ ആയിരുന്നു നാടിന്റെ യും നാട്ടുകാരുടെ യും അഭിമാനമായ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവശ്യ മായ പഠനോപകാരങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന ശീർഷകത്തിൽ പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു പഴയ കാല ഓർമ്മകൾ പങ്കിട്ടും കിളി കൊഞ്ചലുകൾആലപിച്ചും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു. ശേഷം എസ്. ആർ. ജി കൺവീനർ റഊഫ് മാഷിന്റെ നന്ദി യോടെ പരിപാടി സമാപിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു

==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====
==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====
[[പ്രമാണം:48203-mb2.jpeg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
കൊറോണക്കാലത്ത് സ്കൂൾ അടച്ചുപൂട്ടിയതിനാൽ  പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ പല കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ  അപര്യാപ്തതമൂലം പഠനം പ്രയാസകരമായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് സ്കൂൾ ആവിഷ്കരിച്ച സഹായ പദ്ധതിയാണ് പഠന കൈത്താങ്ങ്.

സാമ്പത്തികമായി പ്രയാസപ്പെടുന്നവരുടെ  ലിസ്റ്റ് ക്ലാസ്സ് തലത്തിൽ എടുക്കുകയും അവ കൃത്യതപ്പെടുത്തുകയും  ചെയ്ത ശേഷം പി.ടി.എ യും, സ്റ്റാഫും, സുമനസ്സുകളുമായി ചേർന്ന് ഫണ്ട് കലക്ട് ചെയ്യുകയും അർഹരായ അഞ്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ലളിതമായ ചടങ്ങിൽ വിതരണം ചെയ്യുകയും ചെയ്തു.

===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====

വരി 16: വരി 22:

====== പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി ======

[[പ്രമാണം:48203-poshan2.jpeg|ഇടത്ത്‌|ലഘുചിത്രം|241x241ബിന്ദു]]
നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി 2021 സെപ്റ്റംബർ മാസം ദേശീയ പോഷകാഹാര മാസമായി രാജ്യം മുഴുവൻ കൊണ്ടാടി. അതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകളിലും പോഷൻ അസ്സബ്ലി നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ് ദേ ശപ്രകാരം ഞങ്ങളുടെ സ്കൂളിലും പോഷൻ അസ്സെമ്പ്ളി നടത്തി. കോവിഡ് മഹാമാരി മൂലം സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം ഓൺലൈൻ ആയതു കൊണ്ട് പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്.  പോഷക പ്രധാന മായ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുക യായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണം നടത്താനായി ക്ലാസുകൾ സം ഘടിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകനും, റിസോഴ്സ് പേർസണുമായ കൃഷ്ണ പ്രകാശ് മാഷുമാണ് ക്ലാസുകൾ എടുത്തത്

====== തിരികെ സ്കൂളിലേക്ക് ======
====== തിരികെ സ്കൂളിലേക്ക് ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689605" എന്ന താളിൽനിന്ന് ശേഖരിച്ചത്