Jump to content
സഹായം

"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യിൽ നിന്ന് കൊഹിനൂർ വഴി എയർപോർട്ട് റോഡിലൂടെ പുത്തൂർ പള്ളിക്കൽ കഴിഞ്ഞ് വലത്തോട്ട് തിരിയുകയും ഏകദേശം ഒരുകിലൊമീറ്റർ യാത്ര ചെയ്താൽ വലത് ഭാഗത്തേക്ക് വലക്കണ്ടി യതീംഖാന റോഡിലേക്ക് പ്രവേശിക്കാം. ഈ റോട്ടിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തും  

* കാടപ്പടിയിൽ നീന്നും 1500 മി.അകലെ.
* കൊളപ്പുറത്തു നിന്ന് എയർപോർട്ട് റോഡിലൂടെ ഏകദേശം ആറു കിലൊമീറ്റർ യാത്ര ചെയ്താൽ കരുവങ്കല്ല് എത്തുന്നു. അവിടെ നിന്ന് വലത്തോട്ട് ഒന്നര കിലോമീറ്ററിൽ കാടപ്പടി , വലതു തിരിഞ്ഞ് മൂന്നാമത്തെ വലത്തോട്ടുള്ള റോട്ടിലൂടെ ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  3 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  3 കി.മി.  അകലം
----
----
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689544" എന്ന താളിൽനിന്ന് ശേഖരിച്ചത്