"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ് (മൂലരൂപം കാണുക)
11:56, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 134: | വരി 134: | ||
'''ലഹരി വിരുദ്ധക്ലബ്ബ്''' | '''ലഹരി വിരുദ്ധക്ലബ്ബ്''' | ||
ബോധവൽക്കരണ ക്ലാസ്സുകൾ ക്ലബ്ബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. കുട്ടികൾക്ക് പോസ്റ്ററുകൾ തയ്യാറാക്കാൻ അവസരം നൽകുന്നു. | |||
'''ആരോഗ്യ ശുചിത്വ ക്ലബ്ബ്''' | |||
ആരോഗ്യം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു. | |||
'''സുരക്ഷ ക്ലബ്ബ്''' | |||
സുരക്ഷ ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു. ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരുന്നു. | |||
'''ഐ. ടി.ക്ലബ്ബ്''' | |||
ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കമ്പ്യൂട്ടറിൽ ഉള്ള കളികൾ പരിചയപ്പെടുത്തുന്നു. അതു വഴി കളിയിലൂടെ പഠനം എന്ന ആശയം പ്രാവർത്തികമാക്കുന്നു. | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |