Jump to content
സഹായം

"ജി.എൽ.പി.എസ് മൂലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,918 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2022
edited history
No edit summary
(edited history)
വരി 56: വരി 56:
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=school-photo.png‎
|size=350px
|size=350px
|caption=
|caption=48425_2
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. [[ജി.എൽ.പി.എസ് മൂലേപ്പാടം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]  
ഈ വിദ്യാലയം സ്ഥാപിച്ചത് 1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്.
 
ജനവാസം വളരെ കുറഞ്ഞ  മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള [[ജി.എൽ.പി.എസ് മൂലേപ്പാടം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 131: വരി 133:


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുക്കംഎത്തി. മൂക്കത്തു നിന്നും  കക്കാടംപൊയിൽ വഴി 25 കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.331239,76.125386|zoom=18}}
{{#multimaps:11.331239,76.125386|zoom=18}}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689220" എന്ന താളിൽനിന്ന് ശേഖരിച്ചത്