"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:19, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 175: | വരി 175: | ||
</center> | </center> | ||
==അമ്മ സഹായം == | ==അമ്മ സഹായം == | ||
<p style="text-align:justify"> | |||
മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു. | മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:47234 pressure cooker.jpg|center|400px]] | [[പ്രമാണം:47234 pressure cooker.jpg|center|400px]] | ||
==ലോക മാതൃഭാഷാ ദിനാചരണം == | ==ലോക മാതൃഭാഷാ ദിനാചരണം == | ||
മാക്കൂട്ടം എ എം യു പി സ്കൂളിൽ ലോക മാതൃഭാഷാ ദിനം വിപുലമായി ആചരിച്ചു. മാതൃഭാഷയുടെ സ്വാധീനവും പ്രാധാന്യവും ക്ലാസ് അധ്യാപകർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. | <p style="text-align:justify"> | ||
മാക്കൂട്ടം എ എം യു പി സ്കൂളിൽ ലോക മാതൃഭാഷാ ദിനം വിപുലമായി ആചരിച്ചു. മാതൃഭാഷയുടെ സ്വാധീനവും പ്രാധാന്യവും ക്ലാസ് അധ്യാപകർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. എല്ലാ ക്ലാസുകളിലും മാതൃഭാഷാ പ്രതിജ്ഞ ക്ലാസ് ലീഡർമാർ ചൊല്ലിക്കൊടുത്തു. മാതൃഭാഷാ ദിനാചരണത്തിന്റെ സ്കൂൾ തല പരിപാടിയിൽ സ്കൂൾ ലീഡർ ഷേഹ ഫാത്തിമ പ്രതിജ്ഞ ചൊല്ലി. പൊതു പ്രവർത്തകനും സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ പി മുഹമ്മദ് കോയ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി, എം പി ടി എ പ്രസിഡണ്ട് തൻസി ഇ, ഹെഡ്മാസ്റ്റർ പി അബ്ദൂൽ സലീം, കെ ടി ജഗദാംബ തുടങ്ങിയവർ പങ്കെടുത്തു. |