Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
<br/>
<br/>
<p style="text-align:justify"><font size=4>
<p style="text-align:justify"><font size=4>
പ്രാദേശിക മുസ്ലിം നാടുവാഴികളും പ്രമാണിമാരും തറവാടുകളും. കരുവാരപ്പറ്റ നായന്മാർ ഉത്സവത്തിന് ശൂലം കുത്തിയിടം. പിന്നീട് പ്രയോഗത്തിൽ ചൂലാംവയലായി. ടിപ്പുവിന്റെ പടയോട്ട സ്മരണകളുണർത്തുന്ന പടനിലവും വഴിയോരങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം തണൽ വിരിച്ച് വും ബ്രിട്ടീഷ് തന്നെ നിർദ്ദേശപ ഇടതൂർന്ന് വളർന്ന മാക്കൂട്ടവും പട്ടാളം തേർവാഴ്ച നട ത്തിയ പഴയ കാലത്തെ ക്കെയാണ് പ്രദേശത്തിന്റെ പൂർ പൂർവ്വകാല ചരി തം. സാമ്രാജ്യത്വ അധിനിവേശവും സ്വാത ന്ത്ര്യത്തിന്റെ പൊൻപുലരിയും ദർശിച്ച്, 1929 മുതൽ 2016 വരെയുളള നീണ്ട് വർഷങ്ങൾ. നവതിയുടെ നിറവിലേക്ക് കാലെടുത്ത്
പ്രാദേശിക മുസ്ലിം നാടുവാഴികളും പ്രമാണിമാരും തറവാടുകളും. കരുവാരപ്പറ്റ നായന്മാർ ഉത്സവത്തിന് ശൂലം കുത്തിയിടം. പിന്നീട് പ്രയോഗത്തിൽ ചൂലാംവയലായി. ടിപ്പുവിന്റെ പടയോട്ട സ്മരണകളുണർത്തുന്ന പടനിലവും വഴിയോരങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം തണൽ വിരിച്ച് ഇടതൂർന്ന് വളർന്ന മാവിൻ കൂട്ടങ്ങളും ബ്രിട്ടീഷ് പട്ടാളം തേർവാഴ്ച നടത്തിയ പഴയ കാലത്തെ സ്രാമ്പിയയും. ഇതൊക്കെയാണ് പ്രദേശത്തിന്റെ പൂർവ്വകാല ചരിത്രം. സാമ്രാജ്യത്വ അധിനിവേശവും സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയും ദർശിച്ച്, 1929 മുതൽ 2019 വരെയുളള നീണ്ട വർഷങ്ങൾ. നവതിയുടെ നിറവിലേക്ക് കാലെടുത്ത് വെക്കുന്നു വഴിവിളക്കായ ഈ ഗുരുകുലം.
 
<br/>
വെക്കുന്നു വഴിവിളക്കായ ഈ ഗുരുകുലം ഈ വിളക്കുമാടത്തിന്റെ വിഹായസ്സിൽ ആയിരം പൂർണചന്ദ്രിക പാലൊളി തൂകി പടിഞ്ഞാറോട്ട് ചാക്രമണം നടത്തിയിട്ടുണ്ട്. ഒപ്പം സൂര്യതേജസ്സും ഈ ഉദ്യാനമുറ്റത്തെ മലർവാടിയിൽ ശതകോടി കുസുമങ്ങൾ വർണരാജി വിരിച്ച ട്ടുണ്ട്. ബാല്യ കൗമാരങ്ങളുടെ ത്രസിക്കുന്ന ഓർമപുസ്തക ങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ ഈ നടുമുറ്റത്തിന്റെ ഈ കൽപ്പടവുകൾ കടന്ന് പുറത്തേക്കൊഴുകിയിട്ടുണ്ട്. ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ വലിയ മണ്ണത്താൾ ഹംസ അക്ഷര ലോകത്തേക്ക് പിച്ചവെച്ചത് ഈ വിദ്യാലയത്തിരുമു റ്റത്ത് നിന്നാണ്. അവർക്കൊക്കെ മാക്കൂട്ടം ഉന്മാദമായൊ രോർമയാണ്. സുരയ്യക്ക് നിർമാതളം പോലെ സുൽത്താന് മാങ്കോസ്റ്റിൻ പോലെ
<p style="text-align:justify"><font size=4>
 
ഈ വിളക്കുമാടത്തിന്റെ വിഹായസ്സിൽ ആയിരം പൂർണചന്ദ്രിക പാലൊളി തൂകി പടിഞ്ഞാറോട്ട് ചാക്രമണം നടത്തിയിട്ടുണ്ട്. ഒപ്പം സൂര്യതേജസ്സും. ഈ ഉദ്യാനമുറ്റത്തെ മലർവാടിയിൽ ശതകോടി കുസുമങ്ങൾ വർണരാജി വിരിച്ചിട്ടുണ്ട്. ബാല്യ കൗമാരങ്ങളുടെ ത്രസിക്കുന്ന ഓർമപുസ്തകങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ ഈ നടുമുറ്റത്തിന്റെ ഈ കൽപ്പടവുകൾ കടന്ന് പുറത്തേക്കൊഴുകിയിട്ടുണ്ട്. ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ വലിയ മണ്ണത്താൾ ഹംസ അക്ഷര ലോകത്തേക്ക് പിച്ചവെച്ചത് ഈ വിദ്യാലയത്തിരുമുറ്റത്ത് നിന്നാണ്. അവർക്കൊക്കെ മാക്കൂട്ടം ഉന്മാദമായൊരോർമയാണ്. സുരയ്യക്ക് നിർമാതളം പോലെ, സുൽത്താന് മാങ്കോസ്റ്റിൻ പോലെ.
<br/>
<p style="text-align:justify"><font size=4>
വന്ദ്യരായ തന്റെ പിതാവ് ആലി മുസ്ലിയാർക്കൊപ്പം കുഞ്ഞുകുസൃതിയുടെ ഒരു വ്യാഴവട്ടക്കാലം മഹാനായ മുൻ മുഖ്യമന്ത്രി | സി.എച്ച് മുഹമ്മദ് കോയ സാഹിബ് പിച്ചവെച്ചത് ഏടുകളിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്.
വന്ദ്യരായ തന്റെ പിതാവ് ആലി മുസ്ലിയാർക്കൊപ്പം കുഞ്ഞുകുസൃതിയുടെ ഒരു വ്യാഴവട്ടക്കാലം മഹാനായ മുൻ മുഖ്യമന്ത്രി | സി.എച്ച് മുഹമ്മദ് കോയ സാഹിബ് പിച്ചവെച്ചത് ഏടുകളിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്.


5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688786" എന്ന താളിൽനിന്ന് ശേഖരിച്ചത്