Jump to content
സഹായം

"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഡോ. സി കെ രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<big>'''ആധുനികആയുർവേദ വൈദ്യശാഖകളിൽ അവഗാഹം നേടിയ പ്രശസ്ത ഡോക്ടർ, സാമൂഹികസാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ. 1926ൽ എറണാകുളത്ത് ജനിച്ചു.തിരുവനന്തപുരം ആയുർവേദ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മദിരാശി സ്റ്റാൻലി മെഡിക്കൽ കോളേജ്, ഡൻഡീ റോയൽ ഇൻഫർമറി സ്‌കോട്ട്ലന്റ്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റൽ ലണ്ടൻ എന്നിവിടങ്ങളിൽ പഠനം. 1981വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം പ്രൊഫസറായിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സർക്കാർ ശാസ്ത്ര സാങ്കേതിക കമ്മിറ്റി അംഗം, കോഴിക്കോട്‌കേരള സർവകലാശാലകളുടെ ആയുർവേദ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി ധാരാളം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.......'''</big>[[പ്രമാണം:Cpraj.jpeg|ലഘുചിത്രം|Dr.C K Ramachandran]]
<big>'''ആധുനികആയുർവേദ വൈദ്യശാഖകളിൽ അവഗാഹം നേടിയ പ്രശസ്ത ഡോക്ടർ, സാമൂഹികസാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ. 1926ൽ എറണാകുളത്ത് ജനിച്ചു.തിരുവനന്തപുരം ആയുർവേദ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മദിരാശി സ്റ്റാൻലി മെഡിക്കൽ കോളേജ്, ഡൻഡീ റോയൽ ഇൻഫർമറി സ്‌കോട്ട്ലന്റ്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റൽ ലണ്ടൻ എന്നിവിടങ്ങളിൽ പഠനം. 1981വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം പ്രൊഫസറായിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സർക്കാർ ശാസ്ത്ര സാങ്കേതിക കമ്മിറ്റി അംഗം, കോഴിക്കോട്‌കേരള സർവകലാശാലകളുടെ ആയുർവേദ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി ധാരാളം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.......'''</big>
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688773" എന്ന താളിൽനിന്ന് ശേഖരിച്ചത്