"ജി.യു.പി.എസ് കൊന്നമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2022
(ചെ.)
No edit summary
വരി 118: വരി 118:




'''നിലമ്പൂർ BRC''' യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള '''സ്വയം പ്രതിരോധ പരിശീലന പരിപാടി'''യുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി വത്സമ്മ സെബാസ്റ്റ്യൻ കൊന്നമണ്ണ Govt. യു പി സ്കൂളിൽ നിർവഹിച്ചു.പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .സുഭാഷ് അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.ബിന്ദു സത്യൻ , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ ഡാർജി k ജോസഫ്, സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.ദിൽമ പ്രവീഷ് , ഇൻസ്ട്രക്ടർ ശ്രീ. സന്തോഷ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് സീമ ടീച്ചർ സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു.
'''''നിലമ്പൂർ BRC''''' യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള '''സ്വയം പ്രതിരോധ പരിശീലന പരിപാടി'''യുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി '''വത്സമ്മ സെബാസ്റ്റ്യൻ ,''' '''''കൊന്നമണ്ണ Govt. യു പി സ്കൂളിൽ''''' നിർവഹിച്ചു.
 
പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .'''സുഭാഷ്''' അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.'''ബിന്ദു സത്യൻ''' , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ '''ഡാർജി k ജോസഫ്''', സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.'''ദിൽമ പ്രവീഷ്''' , ഇൻസ്ട്രക്ടർ ശ്രീ. '''സന്തോഷ്''' എന്നിവർ സംസാരിച്ചു.  
 
പരിപാടിക്ക് '''ഹെഡ്മിസ്ട്രസ്സ് സീന ടീച്ചർ''' സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് '''ദീപ്തി ടീച്ചർ''' നന്ദിയും പറഞ്ഞു.


<gallery>
<gallery>
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688363" എന്ന താളിൽനിന്ന് ശേഖരിച്ചത്