Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]]
![[പ്രമാണം:19833 election 11.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
|}
|}
|}
വരി 35: വരി 36:
=== ജനസംഖ്യാ ദിനാചരണം ===
=== ജനസംഖ്യാ ദിനാചരണം ===
ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി.

![[പ്രമാണം:19833 janasangya 11.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
![[പ്രമാണം:19833 janasangya 12.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
![[പ്രമാണം:19833 janasangya 14.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
![[പ്രമാണം:19833 janasangya 13.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
|}
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ ===
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ ===
ചങ്ങാതി ചെപ്പുമായി വിദ്യാർത്ഥികൾ. ഒളകര ഗവ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം " പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതി ചെപ്പുമായി കൂട്ടുകാരെത്തിയത്. അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688012" എന്ന താളിൽനിന്ന് ശേഖരിച്ചത്