Jump to content
സഹായം

"ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഘലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു.
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഘലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദുരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം  ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക്  അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്.  പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687905" എന്ന താളിൽനിന്ന് ശേഖരിച്ചത്