"ടി.എച്ച്.എസ്.ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2022
(→‎മുൻ സാരഥികൾ: പട്ടിക ഉൾപ്പെടുത്തി)
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==


1960
 
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്.
 
  1960-61 വർഷത്തിൽ ജെ.ടി.എസിൽ ക്സാസുകൾ ആരംഭിച്ചു. ആദ്യവർഷം 60 കുട്ടികൾക്കാണ് പ്രവേശനം നല്കിയത്. ശ്രീ.കെ.പി നാരായണൻ ബി ഇ ആയിരുന്നു ആദ്യത്തെ സൂപ്രണ്ട്. ആദ്യവർഷങ്ങളിൽ പ്രവേശനം പരിമിതമായിരുന്നുവെങ്കിലും പിന്നീട് 90 കുട്ടികൾക്ക്  വീതം പ്രവേശനം നല്കുകയുണ്ടായി. ഇപ്പോൾ സീറ്റ് 120 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ട്രേഡുകളിൽ ഇവിടെ പ്രവേശനം നല്കുന്നുണ്ട്.
പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗം സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലുമായി ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. ജില്ലയിൽ സാങ്കേതിക ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിലും ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒരാളെങ്കിലും  ഉണ്ടാകുമെന്നത് മറ്റേതൊരു സ്ഥാപനത്തിനുമില്ലാത്ത മികവാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687849" എന്ന താളിൽനിന്ന് ശേഖരിച്ചത്