Jump to content
സഹായം

"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം നടന്നു. ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികളിൽ എങ്ങനെ ലളിതമായി എത്തിക്കാമെന്ന് വിശദീകരിച്ചു. രക്ഷിതാക്കൾക്ക് മൊഡ്യൂൾ പരിശീലനം നടത്തി. ആദ്യത്തെ ദിവസം അദ്ധ്യാപിക, രണ്ടാമത്തെ ദിവസം രക്ഷിതാവ്, മൂന്നാം ദിവസം കുട്ടിയുടെ അവതാരം എന്ന രീതിയിൽ ആണ് മൊഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഭാഗമായി 10 മൊഡ്യൂൾ ആണ് തയ്യാറാക്കിയിട്ടുള്ളത്.  

=== "ആരോഗ്യ ക്ലാസ്" (14-10-2021) ===
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിനു സ്വാഗതം പറഞ്ഞത് പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി. ടി. എ. പ്രസിഡന്റ് ശ്രീ. ഗിരീഷ് കുമാർ ആയിരുന്നു. ക്ലാസ് നയിച്ചത് ചെറൂപ്പ ഹെൽത്ത് സെന്ററിലെ ബീന സിസ്റ്റർ ആയിരുന്നു. സ്കൂളിലുകളിലേക്ക് കുട്ടികൾ എത്തുന്നതിനു മുൻപ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചു വിശദമായ ക്ലാസ് തന്നെ സിസ്റ്റർ നൽകി.ചടങ്ങിന് ശ്രീമതി ആയിഷാബി ടീച്ചർ നന്ദി പറഞ്ഞു. 

=== നവംബർ 1- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം ===

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ തിരികെ സ്കൂളുകളിൽ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളുകൾക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു. നാട്ടുകാരും എസ്. എസ്. ജി. പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ഗവൺമെന്റും മറ്റെല്ലാ തദ്ദേശീയ പ്രവർത്തകരും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കര്ശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി.

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687388" എന്ന താളിൽനിന്ന് ശേഖരിച്ചത്