"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:39, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ജീവധാര
(→ജീവധാര) |
(→ജീവധാര) |
||
വരി 83: | വരി 83: | ||
[[പ്രമാണം:47234j.jpeg|thumb|right|150px]] | [[പ്രമാണം:47234j.jpeg|thumb|right|150px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പ്രകൃതിയുടെ വരദാനമായ | ചുട്ടുപൊള്ളുന്ന വേനലിൽ പ്രകൃതിയുടെ വരദാനമായ ജീവജലത്തിന് വേണ്ടി കേഴുന്ന പറവകൾക്ക് "ജീവധാര" ദാഹജലം പദ്ധതി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ സ്ഥാപിച്ചു കൊണ്ട് തുടക്കമിട്ടു. പിടിഎ പ്രസിഡണ്ട് വി പി സലീം, പ്രധാനാധ്യാപകൻ പി അബ്ദുൽ സലീം, മാനേജ്മെൻറ് പ്രതിനിധി ടി കെ പരീക്കുട്ടി, പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് മന്നത്ത്, വി പി അബ്ദുൽ ഖാദർ മാസ്റ്റർ, ജമാലുദ്ദീൻ മാസ്റ്റർ, ഒ കെ സൗദാബീവി ടീച്ചർ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലും പറമ്പുകളിൽ ഉപയോഗശൂന്യമായ പാത്രങ്ങളും മൺചട്ടികളും ശേഖരിച്ച് അതിൽ വെള്ളമൊരുക്കി പറവകൾക്കായി സജ്ജീകരിക്കുകയാണ് "ജീവധാര" പദ്ധതിയുടെ യുടെ ലക്ഷ്യം. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ജീവധാര പദ്ധതി വീടുകളിൽ സജ്ജീകരിക്കുകയും ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. | ||
==ടാലന്റ് മീറ്റ്== | ==ടാലന്റ് മീറ്റ്== |