Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

== '''ആസ്പയർ കോൺവൊക്കേഷൻ''' ==
== '''ആസ്പയർ കോൺവൊക്കേഷൻ''' ==
[[പ്രമാണം:WhatsApp Image 2022-01-31 at 12.54.37 AMTERE.jpg|ഇടത്ത്‌|ലഘുചിത്രം|ആസ്പയർ കോൺവെക്കേഷൻ സെറിമണി  തെരേസ ജോൺ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:48002-ips.jpg|ഇടത്ത്‌|ലഘുചിത്രം|ആസ്പയർ കോൺവെക്കേഷൻ സെറിമണി  തെരേസ ജോൺ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു]]
</p>
</p>
<p style="text-align:justify">&emsp;&emsp;സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി  സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ സംഘടിപ്പിച്ച കോൺവൊക്കേഷൻ പ്രോഗ്രാം  സമാപിച്ചു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത മത്സര പരീക്ഷ പരിശീലനം ലക്ഷ്യമിട്ട് സ്കൂളിൽ നടത്തിയ ആസ്പയർ   കോഴ്സ് പൂർത്തിയാക്കിയ 50 വിദ്യാർഥികളാണ് കോൺവെക്കേഷൻ  പ്രോഗ്രാമിൽ പങ്കെടുത്തത്. ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ഭീകരപ്രവർത്തനങ്ങൾ നടന്നതിനുശേഷം ആക്ഷൻ എടുക്കുന്നതിനു പകരം ഭീകര പ്രവർത്തനങ്ങളുടെ ഉറവിടം കണ്ടെത്തി ഇത്തരം പ്രവണതകൾ ഇല്ലാതാക്കാനുള്ള  ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണവും മുഖ്യാതിഥി നിർവഹിച്ചു.ആസ്പയർ വിദ്യാർത്ഥികൾക്കുള്ള പുതിയ പഠന ആപ്ലിക്കേഷനായ 'ലേണിങ് റേഡിയസ്' പരിപാടിയിൽ വെച്ച് സുഹൈൽ കെപി പരിചയപ്പെടുത്തി .ആസ്പയർ ക്ലബ്ബിൻറെ ഉദ്ഘാടനവും  മുഖ്യാതിഥി നിർവഹിച്ചു. തുടർന്ന് 'മീറ്റ് ദ ലെജൻഡ്' പ്രോഗ്രാമിൻറെ ഭാഗമായി മുഖ്യാതിഥിയുമായി വിദ്യാർത്ഥികൾ സംവദിച്ചു.

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687248" എന്ന താളിൽനിന്ന് ശേഖരിച്ചത്