Jump to content
സഹായം

English Login float HELP

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===

ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു . ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി .

{| class="wikitable"
|+
![[പ്രമാണം:19833 Shujithwam 3.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== വാട്സാപ്പ് കൂട്ടായ്മ മാതൃക ===
=== വാട്സാപ്പ് കൂട്ടായ്മ മാതൃക ===
സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു.  

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686682" എന്ന താളിൽനിന്ന് ശേഖരിച്ചത്