"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:35, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ജൈവ വൈവിധ്യ ബോർഡ് മത്സരങ്ങൾ
(ചെ.) (→ജൈവ വൈവിധ്യ ബോർഡ് മത്സരങ്ങൾ) |
|||
വരി 24: | വരി 24: | ||
=== ജൈവ വൈവിധ്യ ബോർഡ് മത്സരങ്ങൾ === | === ജൈവ വൈവിധ്യ ബോർഡ് മത്സരങ്ങൾ === | ||
2017 മുതൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന എല്ലാ ഉപജില്ലാ -ജില്ലാ- സംസ്ഥാന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. 2nd prize കളും 3rd prize കളും A grade കളും കുട്ടികൾ വാങ്ങിക്കുന്നുണ്ട്. 2019-ൽ ഗൗരി കൃഷ്ണ പി യു (6th) സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് S.N.V Skt. H.S.S ന് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. 2019 - 20ൽ പ്രോജക്ട് അവതരണത്തിന് ജില്ലാ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | 2017 മുതൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന എല്ലാ ഉപജില്ലാ -ജില്ലാ- സംസ്ഥാന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. 2nd prize കളും 3rd prize കളും A grade കളും കുട്ടികൾ വാങ്ങിക്കുന്നുണ്ട്. 2019-ൽ ഗൗരി കൃഷ്ണ പി യു (6th) സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് S.N.V Skt. H.S.S ന് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. 2019 - 20ൽ പ്രോജക്ട് അവതരണത്തിന് ജില്ലാ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | ||
എല്ലാ ദിനാചരണങ്ങളിലും വളരെ ഭംഗിയായി ഉപന്യാസം, പെയിന്റിംഗ്, ഡ്രോയിങ് ,ക്വിസ് മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ് മഹാമാരിയോടനുബന്ധിച്ച് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗികമായി തടസ്സം വന്നെങ്കിലും പ്രധാന അദ്ധ്യാപകന്റെയും സഹഅദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു. | |||

== '''എനർജി ക്ലബ്''' == | == '''എനർജി ക്ലബ്''' == |