"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:23, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ദേശീയ കായികദിന ആഘോഷ തീം സോങ്
വരി 51: | വരി 51: | ||
= '''''ദേശീയ കായികദിന ആഘോഷ തീം സോങ്''''' = | = '''''ദേശീയ കായികദിന ആഘോഷ തീം സോങ്''''' = | ||
ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു . കൂടാതെ നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി AD 21 you tuber ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂൾ യു ട്യൂബ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്തു. | |||
'''''Video കാണാൻ ലിങ്ക് ക്[https://youtu.be/fP5uRf3cNX0 ലിക്ക് ചെയ്യുക]''''' | '''''Video കാണാൻ ലിങ്ക് ക്[https://youtu.be/fP5uRf3cNX0 ലിക്ക് ചെയ്യുക]''''' | ||
= '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' = | = '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' = |