"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:37, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ബയോഡൈവേഴ്സിറ്റി ക്ലബ്
(ചെ.) (→എനർജി ക്ലബ്) |
(ചെ.) (→ബയോഡൈവേഴ്സിറ്റി ക്ലബ്) |
||
വരി 1: | വരി 1: | ||
== '''ബയോഡൈവേഴ്സിറ്റി ക്ലബ്''' == | == '''ബയോഡൈവേഴ്സിറ്റി ക്ലബ്''' == | ||
ജൈവ വൈവിധ്യ ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് | |||
=== പരിസ്ഥിതി ദിനം === | |||
2017 മുതൽ 2022 വരെ ജൂൺ 5 പരിസ്ഥിതി ദിനം മുതലാണ്. ജൈവ വൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പ്രധാനാദ്ധ്യാപകൻ മരത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു കൊണ്ടാണ് ക്ലബിന്റെ ഉദ്ഘാടനം നടക്കുക. എല്ലാ മാസവും വെള്ളിയാഴ്ചകളിൽ മീറ്റിംഗ് വിളിച്ചു കൂട്ടുന്നു. ക്ലബ് ലീഡേഴ്‌സ് അതാത് ക്ലാസുകളിലെ മരങ്ങളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ തരുകയും ചെയ്യുന്നു 2017-18 കാലഘട്ടത്തിൽ മഴക്കുഴി നിർമ്മാണം നടത്തിയിരുന്നു. പൂന്തോട്ടം കുട്ടികൾ കൃത്യമായി നനച്ചിരുന്നു. 2018 - 19 കാലഘട്ടത്തിൽ കുട്ടികളെയും കൊണ്ട് മംഗളവനത്തിൽ പഠനയാത്ര പോയിരുന്നു. 2019 - 20-ൽ വെള്ളായണി കാർഷിക കോളേജ്, വാഴ ഗവേഷണ സ്ഥാപനം എന്നിവിടങ്ങളിൽ പഠനയാത്ര പോയിരുന്നു. 2017 മുതൽ ചിങ്ങം ഒന്ന് കർഷക ദിനം പരിപാടികളോടെ ആഘോഷിക്കുന്നു. 2019 -20-ൽ കൃഷി ഓഫീസർ വന്ന് ക്ലാസ്സെടുത്തു. വിത്തുകൾ വിതരണം ചെയ്തു. 2017 മുതൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന എല്ലാ ഉപജില്ലാ -ജില്ലാ- സംസ്ഥാന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. 2nd prize കളും 3rd prize കളും A grade കളും കുട്ടികൾ വാങ്ങിക്കുന്നുണ്ട്. 2019-ൽ ഗൗരി കൃഷ്ണ പി യു (6th) സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് S.N.V Skt. H.S.S ന് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. 2019 - 20ൽ പ്രോജക്ട് അവതരണത്തിന് ജില്ലാ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | |||
എല്ലാ ദിനാചരണങ്ങളിലും വളരെ ഭംഗിയായി ഉപന്യാസം, പെയിന്റിംഗ്, ഡ്രോയിങ് ,ക്വിസ് മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ് മഹാമാരിയോടനുബന്ധിച്ച് club ന്റെ പ്രവർത്തനങ്ങൾക്ക് ഭാഗികമായി തടസ്സം വന്നെങ്കിലും പ്രധാന അദ്ധ്യാപകന്റെയും സഹഅദ്ധ്യാപകരുടേയും | |||
അനദ്ധ്യാപകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു. | |||
== '''എനർജി ക്ലബ്''' == | == '''എനർജി ക്ലബ്''' == |