Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
![[പ്രമാണം:19833days63.jpg|നടുവിൽ|ലഘുചിത്രം|385x385ബിന്ദു]]

![[പ്രമാണം:19833days72.jpg|നടുവിൽ|ലഘുചിത്രം|385x385ബിന്ദു]]

![[പ്രമാണം:19833daynews58.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
|}
=== യു.എൻ.ഒ ദിനാചരണം ===
=== യു.എൻ.ഒ ദിനാചരണം ===
ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി .  

{| class="wikitable"
|+
![[പ്രമാണം:UnoMG-20220215-WA0118.jpg|ലഘുചിത്രം|400x400ബിന്ദു]]
|}
=== എയിഡ്സ് മഹാമാരിക്കെതിരെ ===
=== എയിഡ്സ് മഹാമാരിക്കെതിരെ ===
{| class="wikitable"
{| class="wikitable"
വരി 165: വരി 160:

മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു .

![[പ്രമാണം:IMG-20190322-WA0014.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:IMG-20190322-WA0015.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paddadikall112.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikall110.jpg|നടുവിൽ|ലഘുചിത്രം|പകരം=|353x353ബിന്ദു]]
![[പ്രമാണം:19833 paddadikall114.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
=== സ്നേഹിക്കാം പക്ഷികള.. ===
=== സ്നേഹിക്കാം പക്ഷികള.. ===
ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു.  

വരി 184: വരി 167:
|+
|+
![[പ്രമാണം:19833 samoohyam 30.jpg|നടുവിൽ|ലഘുചിത്രം]]

=== സ്കൂൾ ഇലക്ഷൻ ===
{| class="wikitable"
|+
![[പ്രമാണം:IMG-20220215-WA0011.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220215-WA0013.jpg|നടുവിൽ|ലഘുചിത്രം|പകരം=|270x270ബിന്ദു]]
![[പ്രമാണം:Electionolakara.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
|-
|[[പ്രമാണം:IMG-20220215-WA0012.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:IMG-20220215-WA0016.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:IMG-20220215-WA0014.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686100" എന്ന താളിൽനിന്ന് ശേഖരിച്ചത്