"കരിങ്കയം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,318 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി 2022
→‎ചരിത്രം: ചരിത്രം
No edit summary
(→‎ചരിത്രം: ചരിത്രം)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
മലയോര മേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിലെ കരിങ്കയം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. എ ശ്രീധരൻ മാസ്റ്റർ സ്ഥാപക പ്രധാനാധ്യാപകനും വി.വി.രാമൻ പ്രഥമ മാനേജരുമാണ്. നിലവിൽ എ. പ്രേംജി ഹെഡ് മാസ്റ്ററും കെ.വി.ഗോവിന്ദൻ മാനേജരുമാണ്. നിലവിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളും സ്കൂളിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. അഞ്ച് സ്ഥിരം അധ്യാപകരും ഒരു പാചകക്കാരിയും ഇവിടെ ജോലി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 74:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.18672549756911, 75.42161995955571 | width=800px | zoom=16 }}
{{#multimaps:12.18672549756911, 75.42161995955571 | width=800px | zoom=16 }}
<!--visbot  verified-chils->
<!--visbot  verified-chils->-->
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686093" എന്ന താളിൽനിന്ന് ശേഖരിച്ചത്