"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
16:34, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (Included School Photo) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 71: | വരി 71: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്ത ക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. [[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ | കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്ത ക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. '''[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ|കൂടുതലറിയാം]]''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |