"ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
13:13, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]] | [[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]] | ||
[https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ| | [https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവധാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. 1974 സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്. | ||
== ആദ്യ വികസനം == | == ആദ്യ വികസനം == |