Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 473: വരി 473:
കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ഗരുഡക്കൊടി പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.

പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.

[[പ്രമാണം:47234erukku.jpeg|right|250px]]

===സർപ്പഗന്ധി===
===സർപ്പഗന്ധി===

വരി 479: വരി 479:
ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ അപസ്മാരം, കുടൽ ‍രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു

===എരുക്ക് ===
===എരുക്ക് ===
[[പ്രമാണം:47234erukku.jpeg|right|250px]]

ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡർ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ്. ഇന്ത്യയിലുടനീളം ഈ ഔഷധസസ്യത്തെ നമുക്ക് കാണാവുന്നതാണ്. വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ ഈ സസ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. പൊക്കിളിനു താഴെയുള്ള അസുഖങ്ങൾക്കാണ് ഇത് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പറയുന്നു. തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല  മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു.എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച  വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും.  നടുവേദന മാറുവാൻ ആയി എരിക്കിന് ഇല അരച്ച് എണ്ണയിലിട്ടു കാച്ചി അത് കിഴി പിടിച്ചാൽ മതി. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ  ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ  പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്.കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ  വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684916" എന്ന താളിൽനിന്ന് ശേഖരിച്ചത്