Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}

==ഓൺലൈൻ അധ്യയനം==
==ഓൺലൈൻ അധ്യയനം==
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.

==ഗോ ഡിജിറ്റൽ ==
==ഗോ ഡിജിറ്റൽ ==
പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.

വരി 10: വരി 11:
|[[പ്രമാണം:47234chedr.jpeg|120px]]
|[[പ്രമാണം:47234chedr.jpeg|120px]]

==ഡിവൈസ് ചാലഞ്ച് ==
==ഡിവൈസ് ചാലഞ്ച് ==
ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികക്ക് പന്ത്രണ്ടോളം മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റും നൽകി.

വരി 19: വരി 20:

==ഹോം ലൈബ്രറി==
==ഹോം ലൈബ്രറി==
[[പ്രമാണം:47234home.jpeg|thumb|right|200px]]

കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു.  തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.

==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
ശാസ്ത ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ചാന്ദ്രക്വിസ്സ്, റോക്കറ്റ് നിർമ്മാണം, ബഹിരാകാശ വീഡിയോ പ്രസന്റേഷൻ എന്നീ പ്രവർത്തനങ്ങൾ നടത്തി.

==സ്വാതന്ത്രദിനം==
==സ്വാതന്ത്രദിനം==
സ്വാതന്ത്ര്യദിനം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മൽസരം, പ്രസംഗ മൽസരം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം, പതിപ്പുനിർമ്മാണം, പതാക നിർമ്മാണം എന്നീ മൽസരങ്ങൾ സംഘടിപ്പിച്ചു.

[https://youtu.be/DvXNCYjWWgA സ്വാതന്ത്ര്യ ദിനം വീഡിയോകൾ]

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
2020 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച്  ക്വിസ് മത്സരം ,ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

വരി 40: വരി 42:
==കൈത്താങ്ങ്==
==കൈത്താങ്ങ്==
[[പ്രമാണം:47234 covid kit.jpg|thumb|right|359px|സ്കൂൾ അസംബ്ലി]]

കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്കൂളിന്റെ വകയായി കോവി‍ഡ് പ്രധിരോധ കിറ്റുകൾ നൽകി.

==ഓണാഘോഷം==
==ഓണാഘോഷം==

കേരളത്തിന്റെ ദേശീയ ആഘോഷമായ ഓണം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓണപ്പതിപ്പ് നിർമ്മാണം, വീട്ടിൽ എന്റെ ഓണപ്പൂക്കളം, മലയാളി മങ്ക, എന്റെ ഓണ വിഭവം, ചിത്രരചന, ഓണക്കളികൾ എന്നിവ രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് അവതരിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറിന്റെ ഓണ സന്ദേശത്തോടുകൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വരി 52: വരി 56:
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[പ്രമാണം:47234 ara02.jpeg|thumb|right|150px]]

അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ]  തയ്യാറാക്കി.  ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ  മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,

[https://youtu.be/F16xy74plNA പ്രകാശന വീഡിയോ]

വരി 57: വരി 62:
==E- ZEST ഓൺലൈൻ കലാമേള==
==E- ZEST ഓൺലൈൻ കലാമേള==
[[പ്രമാണം:47234ezest.jpeg|thumb|right|150px]]

വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.

[https://youtu.be/TNMwqUSAF10 ഓൺലൈൻ കലാമേള വീഡിയോ]

വരി 65: വരി 71:
==ജീവധാര==
==ജീവധാര==
[[പ്രമാണം:47234j.jpeg|thumb|right|150px]]

പ്രകൃതിയുടെ വരദാനമായ ജീവ ജലം ദാഹജലം തേടുന്ന പറവകൾക്ക് "ജീവധാര" ദാഹജലം  പദ്ധതി പ്രധാനധ്യാപകൻ പി അബ്ദുൽ സലീം മാനേജ്മെൻറ് പ്രതിനിധി ടി കെ പരീക്കുട്ടി പിടിഎ വൈസ് പ്രസിഡണ്ട്  അഷ്റഫ് മന്നത്ത് വി പി അബ്ദുൽ ഖാദർ മാസ്റ്റർ ജമാലുദ്ദീൻ മാസ്റ്റർ  സൗദാബിവി ടീച്ചർ മുഹമ്മദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡണ്ട്  വി പി സലീം തുടക്കം കുറിച്ചു . പറമ്പുകളിൽ  ഉപയോഗശൂന്യമായ  പാത്രങ്ങളും  മൺചട്ടികളും ശേഖരിച്ച് അതിൽ വെള്ളമൊരുക്കി പറവകൾ ക്കായി വിദ്യാലയത്തിലെ  മുഴുവൻ വിദ്യാർത്ഥികളുടെ യുടെ വീടുകളിലും  സജ്ജീകരിക്കുകയാണ് "ജീവധാര" പദ്ധതിയുടെ യുടെ ലക്ഷ്യം

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684888" എന്ന താളിൽനിന്ന് ശേഖരിച്ചത്