"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
23:34, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 133: | വരി 133: | ||
ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.എള്ളിൽ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നൽകും.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എള്ള് കഴിച്ച് മീതേ ചെറുചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ചർമത്തിന് നിറം വയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു.എള്ള് എണ്ണ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിച്ചാൽ യോനിയിലെ യീസ്റ്റ് അണുബാധ നിയന്ത്രിക്കാം.തിളങ്ങുന്ന ചർമമെന്ന ഗുണം നൽകുന്ന ഒന്നു കൂടിയാണിത്.എള്ള് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്. രക്തവും പോഷണവും കൊണ്ടുവന്ന് ചർമത്തിന് ഇത് ധാരാളം ഗുണങ്ങൾ നൽകുന്നു. എള്ളെണ ശരീരത്തിൽ ഉപയോഗിക്കുന്നതുമൂലം സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ നശിപ്പിക്കുന്നതിൽ നിന്ന് ഇത് തടയുന്നു, അങ്ങനെ ചുളിവുകളും പിഗ്മെന്റേഷനും ഉണ്ടാകുന്നത് തടയുന്നു. ഈ എണ്ണയുടെ പതിവ് ഉപയോഗം ചർമ കാൻസറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. എള്ളെണ്ണ പുരട്ടുന്നത് ക്ലോറിൻ വെള്ളത്തിന്റെ ദോഷം ചർമത്തിൽ ഏൽക്കുന്നത് തടയാൻ സഹായിക്കുന്നു. എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഇത്തരം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ ഏറെ നല്ലതാണ്
| ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.എള്ളിൽ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നൽകും.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എള്ള് കഴിച്ച് മീതേ ചെറുചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ചർമത്തിന് നിറം വയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു.എള്ള് എണ്ണ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിച്ചാൽ യോനിയിലെ യീസ്റ്റ് അണുബാധ നിയന്ത്രിക്കാം.തിളങ്ങുന്ന ചർമമെന്ന ഗുണം നൽകുന്ന ഒന്നു കൂടിയാണിത്.എള്ള് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്. രക്തവും പോഷണവും കൊണ്ടുവന്ന് ചർമത്തിന് ഇത് ധാരാളം ഗുണങ്ങൾ നൽകുന്നു. എള്ളെണ ശരീരത്തിൽ ഉപയോഗിക്കുന്നതുമൂലം സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ നശിപ്പിക്കുന്നതിൽ നിന്ന് ഇത് തടയുന്നു, അങ്ങനെ ചുളിവുകളും പിഗ്മെന്റേഷനും ഉണ്ടാകുന്നത് തടയുന്നു. ഈ എണ്ണയുടെ പതിവ് ഉപയോഗം ചർമ കാൻസറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. എള്ളെണ്ണ പുരട്ടുന്നത് ക്ലോറിൻ വെള്ളത്തിന്റെ ദോഷം ചർമത്തിൽ ഏൽക്കുന്നത് തടയാൻ സഹായിക്കുന്നു. എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഇത്തരം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ ഏറെ നല്ലതാണ്

===രാമച്ചം === | ===രാമച്ചം === | ||
[[പ്രമാണം:47234ramacham.jpg|right|250px]] | |||

ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം.കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്.ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം.അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.കൂടാതെ കിടക്കകൾ,വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്.ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർവേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ച മെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
| ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം.കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്.ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം.അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.കൂടാതെ കിടക്കകൾ,വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്.ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർവേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ച മെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.

വരി 143: | വരി 144: | ||
മുക്കുറ്റി,ഉഴിഞ്ഞ.
| മുക്കുറ്റി,ഉഴിഞ്ഞ.

=== തേൻ === | === തേൻ === | ||
[[പ്രമാണം:47234honey.jpeg|right|250px]] | |||

പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. | പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. | ||
വരി 168: | വരി 170: | ||
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായിധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.ഒരു ഗൃഹൌഷധിയാണ്.പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പുവിനുള്ളത്. ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാൻ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകൾക്ക് പൂവിൽ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം. ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്.ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുവാൻ ചെമ്പരത്തി പ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ചക്കാലം തുടർച്ചയായി കഴിക്കുന്ന പതിവുണ്ട്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു. "ജപകുസുമം കേശവിവർധനം" എന്നാണ് ചെമ്പരത്തിയെ കുറിച്ച് പറയുന്നത്. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കുക. വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്.
| സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായിധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.ഒരു ഗൃഹൌഷധിയാണ്.പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പുവിനുള്ളത്. ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാൻ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകൾക്ക് പൂവിൽ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം. ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്.ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുവാൻ ചെമ്പരത്തി പ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ചക്കാലം തുടർച്ചയായി കഴിക്കുന്ന പതിവുണ്ട്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു. "ജപകുസുമം കേശവിവർധനം" എന്നാണ് ചെമ്പരത്തിയെ കുറിച്ച് പറയുന്നത്. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കുക. വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്.

===രക്തചന്ദനം=== | ===രക്തചന്ദനം=== | ||
[[പ്രമാണം:47234rakthachandanam.jpg|right|250px]] | |||

വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.കരിവേങ്ങ, ചെഞ്ചന്ദനംഎന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു.ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനംപനിനീരിൽ അരച്ച് പുരട്ടാറുണ്ടു്. രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും.വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.
| വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.കരിവേങ്ങ, ചെഞ്ചന്ദനംഎന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു.ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനംപനിനീരിൽ അരച്ച് പുരട്ടാറുണ്ടു്. രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും.വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.

വരി 196: | വരി 199: | ||
===ജീരകം === | ===ജീരകം === | ||
[[പ്രമാണം:47234jeerakam.jpeg|right|250px]] | |||

മലയാളികൾ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേർക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്.കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് .ഇതിൽ കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളിൽ ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ്ഉപയോഗിക്കുന്നത് .അതിസാരം,ഗ്രഹണി ,കൃമി , ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വർദ്ധിപ്പിക്കും .നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതിൽ നിന്നുമുള്ള പുകയേറ്റാൽ ചുമ ,വില്ലൻ ചുമ എന്നിവ ശമിക്കും.ജീരകപ്പൊടി നാരങ്ങാ നീരിൽ കലർത്തി ശുദ്ധ ജലത്തിൽ കഴിച്ചാൽ അരുചി ശമിക്കും.പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യിൽ കുഴച്ച് കഴിച്ചാൽ മുലപ്പാൽ വർധിക്കും.പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട്
| മലയാളികൾ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേർക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്.കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് .ഇതിൽ കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളിൽ ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ്ഉപയോഗിക്കുന്നത് .അതിസാരം,ഗ്രഹണി ,കൃമി , ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വർദ്ധിപ്പിക്കും .നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതിൽ നിന്നുമുള്ള പുകയേറ്റാൽ ചുമ ,വില്ലൻ ചുമ എന്നിവ ശമിക്കും.ജീരകപ്പൊടി നാരങ്ങാ നീരിൽ കലർത്തി ശുദ്ധ ജലത്തിൽ കഴിച്ചാൽ അരുചി ശമിക്കും.പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യിൽ കുഴച്ച് കഴിച്ചാൽ മുലപ്പാൽ വർധിക്കും.പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാൻ ജീരകത്തിന് പ്രത്യേക കഴിവുണ്ട്

===വയമ്പ്=== | ===വയമ്പ്=== | ||
[[പ്രമാണം:47234vasambu.jpg|right|250px]] | |||

പഴയ കാലത്ത് മിക്കവാറും വീടുകളിൽ നട്ടു വളർത്തിയ ഒരു ചെടിയാണ് വയമ്പ്. കിണറിന്റെഅടുത്ത് ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികിൽ നടുന്നത്. സാധാരണ വയമ്പിനേക്കാൾ ശക്തി പച്ചവയമ്പിന് ഉണ്ടായിരിക്കും .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധ ലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോൾഉപയോഗിക്കുന്ന മരുന്നുകളിൽ എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധകഷായങ്ങളിലും ഇത് വരാറുണ്ട്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേർത്ത് ദിവസേന കൊടുത്താൽ വില്ലൻ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേർത്ത് പൊടിച്ച പൊടി 1ഗ്രാംവീതം 6.മി.ഗ്രാം.തേനിൽ ചേർത്ത് ദിവസേന പ്രഭാതത്തിൽ കൊടുത്താൽ അപസ്മാരം ശമിക്കും. പൂവാംകുറുന്തൽ, ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേർത്ത് പുകയേൽക്കുന്നത് ജ്വരംശമിപ്പിക്കാനും രോഗബാധ തടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽകുട്ടികൾക്കുണ്ടാകുന്ന വയറുവേദന ശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.
| പഴയ കാലത്ത് മിക്കവാറും വീടുകളിൽ നട്ടു വളർത്തിയ ഒരു ചെടിയാണ് വയമ്പ്. കിണറിന്റെഅടുത്ത് ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികിൽ നടുന്നത്. സാധാരണ വയമ്പിനേക്കാൾ ശക്തി പച്ചവയമ്പിന് ഉണ്ടായിരിക്കും .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധ ലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോൾഉപയോഗിക്കുന്ന മരുന്നുകളിൽ എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധകഷായങ്ങളിലും ഇത് വരാറുണ്ട്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേർത്ത് ദിവസേന കൊടുത്താൽ വില്ലൻ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേർത്ത് പൊടിച്ച പൊടി 1ഗ്രാംവീതം 6.മി.ഗ്രാം.തേനിൽ ചേർത്ത് ദിവസേന പ്രഭാതത്തിൽ കൊടുത്താൽ അപസ്മാരം ശമിക്കും. പൂവാംകുറുന്തൽ, ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേർത്ത് പുകയേൽക്കുന്നത് ജ്വരംശമിപ്പിക്കാനും രോഗബാധ തടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽകുട്ടികൾക്കുണ്ടാകുന്ന വയറുവേദന ശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.

===കണിക്കൊന്ന=== | ===കണിക്കൊന്ന=== | ||
[[പ്രമാണം:47234kanikonna.jpg|right|250px]] | |||

കാഷ്യ ഫിസ്റ്റുല ലിൻ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യൻ ലബേണം(Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൻറെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകൾക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രിൽ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുർവേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഫലമജ്ജയ്ക്ക് തേൻമെഴുകിൻറെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങൾ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിൻറെ ഇല അരച്ചു സേവിച്ചാൽ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങൾ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാൽ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും
| കാഷ്യ ഫിസ്റ്റുല ലിൻ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യൻ ലബേണം(Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൻറെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകൾക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രിൽ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുർവേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഫലമജ്ജയ്ക്ക് തേൻമെഴുകിൻറെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങൾ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിൻറെ ഇല അരച്ചു സേവിച്ചാൽ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങൾ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാൽ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും

===കല്ലുരുക്കി=== | ===കല്ലുരുക്കി=== | ||
[[പ്രമാണം:47234kallurukki.jpeg|right|250px]] | |||

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിൻറെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിൻറെസംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത് | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിൻറെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിൻറെസംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത് | ||
കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ,മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു
| കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ,മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു

===നേന്ത്രപ്പഴം=== | ===നേന്ത്രപ്പഴം=== | ||
[[പ്രമാണം:47234Bananas 1.jpg|right|250px]] | |||

മ്യൂസേസി (Musaceae) കുടുബത്തിൽ പെട്ട ഇതിനെ ഇംഗ്ലീഷിൽ ബനാന (Banana) എന്ന് പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തിൽ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണിൽ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താൽ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിൻ പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാൽ ശ്വാസംമുട്ടൽ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയിൽ പരത്തി പൊളളലിന് വെച്ച് കെട്ടിയാൽ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാൽ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികൾക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താർബുദം) യിൽ ഉണ്ടാകുന്ന പ്ലീഹാവീക്കത്തിൽ നേന്ത്രപ്പഴം ഉടച്ച് അതിൽ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേർത്ത് കഴിച്ചാൽ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളിൽ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്. ഗർഭകാല ഛർദ്ദിക്ക് നേന്ത്രപ്പഴം ചെറുതായി നുറുക്കാക്കി ജീരകം പൊടിച്ചതും നെയ്യും ചേർത്ത് വരട്ടി ദിവസേന കുറേശ്ശെ പലവട്ടമായി കഴിച്ചാൽ മതി
| മ്യൂസേസി (Musaceae) കുടുബത്തിൽ പെട്ട ഇതിനെ ഇംഗ്ലീഷിൽ ബനാന (Banana) എന്ന് പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റ് പ്രമേഹരോഗികൾക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തിൽ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണിൽ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താൽ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിൻ പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാൽ ശ്വാസംമുട്ടൽ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയിൽ പരത്തി പൊളളലിന് വെച്ച് കെട്ടിയാൽ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാൽ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികൾക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താർബുദം) യിൽ ഉണ്ടാകുന്ന പ്ലീഹാവീക്കത്തിൽ നേന്ത്രപ്പഴം ഉടച്ച് അതിൽ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേർത്ത് കഴിച്ചാൽ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളിൽ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്. ഗർഭകാല ഛർദ്ദിക്ക് നേന്ത്രപ്പഴം ചെറുതായി നുറുക്കാക്കി ജീരകം പൊടിച്ചതും നെയ്യും ചേർത്ത് വരട്ടി ദിവസേന കുറേശ്ശെ പലവട്ടമായി കഴിച്ചാൽ മതി

===നാളികേരം (തേങ്ങ)=== | ===നാളികേരം (തേങ്ങ)=== | ||
[[പ്രമാണം:47234cocanut.jpeg|right|250px]] | |||

തെങ്ങിന്റെ ഫലമാണ്‌തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടുംചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയചിരട്ടയുംവെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ് തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് (പൊതിച്ച്) വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽകരിക്ക്എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.വിളഞ്ഞ തേങ്ങയുടെ നീരാണ് തേങ്ങാപ്പാൽ. ചിരകിയ തേങ്ങ പിഴിഞ്ഞാണ് തേങ്ങാപ്പാലെടുക്കുന്നത്. പായസം, കറികൾ എന്നിവയുണ്ടാക്കാനും, സൗന്ദര്യവർദ്ധകവസ്തുവായും തേങ്ങാപ്പാലുപയോഗിക്കുന്നു.തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയർ.തേങ്ങയുടെ കാമ്പ് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു. കൊപ്രയിൽ 72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു.പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട് .കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. ഇത് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്.
| തെങ്ങിന്റെ ഫലമാണ്‌തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടുംചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയചിരട്ടയുംവെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ് തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് (പൊതിച്ച്) വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽകരിക്ക്എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.വിളഞ്ഞ തേങ്ങയുടെ നീരാണ് തേങ്ങാപ്പാൽ. ചിരകിയ തേങ്ങ പിഴിഞ്ഞാണ് തേങ്ങാപ്പാലെടുക്കുന്നത്. പായസം, കറികൾ എന്നിവയുണ്ടാക്കാനും, സൗന്ദര്യവർദ്ധകവസ്തുവായും തേങ്ങാപ്പാലുപയോഗിക്കുന്നു.തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയർ.തേങ്ങയുടെ കാമ്പ് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു. കൊപ്രയിൽ 72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു.പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട് .കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. ഇത് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്.

വരി 245: | വരി 254: | ||
===കീഴാർനെല്ലി === | ===കീഴാർനെല്ലി === | ||
[[പ്രമാണം:47234keelanelli.jpg|right|250px]] | |||

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കരൾ സംബന്ധമായ രോഗങ്ങൾക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാർ നെല്ലി. കീഴാർ നെല്ലി പാലിലോ നാളികേര പാലിലോ അരച്ചു കഴിയ്ക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാർ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയിൽ നിർത്താൻ കഴിയും.പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. ഇത് കാടി വെള്ളത്തിൽ കലക്കി കുടിച്ചാൽ സ്ത്രീകളിലെ അമിത ആർത്തവം, അതായത് ആർത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും പരിഹാരമാകും.മുടി വളരാൻ അത്യുത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളർച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഡയൂററ്റിക് ഗുണമുള്ള ഒന്നെന്നു വേണം, പറയാൻ. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ.
| സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കരൾ സംബന്ധമായ രോഗങ്ങൾക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാർ നെല്ലി. കീഴാർ നെല്ലി പാലിലോ നാളികേര പാലിലോ അരച്ചു കഴിയ്ക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാർ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയിൽ നിർത്താൻ കഴിയും.പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. ഇത് കാടി വെള്ളത്തിൽ കലക്കി കുടിച്ചാൽ സ്ത്രീകളിലെ അമിത ആർത്തവം, അതായത് ആർത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും പരിഹാരമാകും.മുടി വളരാൻ അത്യുത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളർച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഡയൂററ്റിക് ഗുണമുള്ള ഒന്നെന്നു വേണം, പറയാൻ. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ.