|
|
വരി 181: |
വരി 181: |
| # | | # |
|
| |
|
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
|
| |
| *സ്കൗട്ട് & ഗൈഡ്സ്.
| |
| *ജെ.ആർ.സി
| |
| *ബാന്റ് ട്രൂപ്പ്.
| |
| *ക്ലാസ് മാഗസിൻ.
| |
| *വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| *ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
| |
|
| |
|
| |
| വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കൂടുതൽ വാഴിക്കാൻ ഇവിടെ കൂടുതൽ വാഴിക്കാൻ ഇവിടെ [[കെ സി എം യു പി എസ് കാച്ചിലാട്ട്/പാഠ്യേതര പ്രവർത്തനങ്ങൾ തുടർച്ച|ക്ലിക്ക് ചെയ്യുക]]
| |
|
| |
|
| |
| ==വായനാവാരം==
| |
| വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരം വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം
| |
| [[പ്രമാണം:OTjrsvdok.gif|ലഘുചിത്രം]]
| |
|
| |
| ===ഗണിത ക്ളബ്===
| |
| ===ഹെൽത്ത് ക്ളബ്===
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
| |
| [[പ്രമാണം:Logomj.gif|ലഘുചിത്രം]]
| |
|
| |
| ===ഹിന്ദി ക്ളബ്===
| |
| ===അറബി ക്ളബ്===
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| ===സംസ്കൃത ക്ളബ്===
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}} | | {{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}} |