Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

<small>വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=_2wtoT9VtkY ക്ലിക്ക് ചെയ്യുക]</small><gallery mode="nolines" widths="200" heights="200" perrow="5">
<small>വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=_2wtoT9VtkY ക്ലിക്ക് ചെയ്യുക]</small><gallery mode="nolines" widths="200" heights="200" perrow="5">
പ്രമാണം:01Msize.jpg
പ്രമാണം:48002-thoufeek.jpg
പ്രമാണം:06Q.jpg
പ്രമാണം:48002-stage.jpg
പ്രമാണം:04Q.jpg
പ്രമാണം:48002-sing.jpg
പ്രമാണം:02EEE.jpg
പ്രമാണം:48002-disc.jpg
പ്രമാണം:08Q.jpg
പ്രമാണം:48002-audi.jpg
</gallery>
</gallery>

വരി 21: വരി 21:
<p style="text-align:justify">&emsp;&emsp;മുവാറ്റുപുഴ സ്വദേശി ബേബി മാസ്റ്റർ ഇന്ന് കുടുംബവും നാട്ടുക്കാരോടുമൊത്തു ക്രിസ്തുമസ്സ് ആഘോഷിക്കേണ്ടതായിരുന്നു എന്നാൽ അദ്ധേഹം അതെല്ലാം മാറ്റിവെച്ചു വാർദ്ധക്യം മറന്ന് ഇരുന്നൂറോളം കിലോമീറ്റർ താണ്ടി മലപ്പുറത്തെ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ സ്കൂളിൽ പൂർവ്വവിദ്യാർത്ഥികളുടെ സംഗമമായ സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ ഗ്ലോബൽ അലുംനി മീറ്റിന് വന്നിരിക്കുന്നതിന് കാരണങ്ങൾ ഒരുപാടുണ്ട് . ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് ഈ സ്കൂളും നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർത്ഥികളുമാണെന്ന് അദ്ധേഹം നന്ദിയോടെ സ്‌മരിക്കുന്നു ,

സ്കൂൾ ആരംഭം തൊട്ട് എൻ വി ഇബ്രാഹീം മാസ്റ്ററുടെ കീഴിൽ അദ്ധ്യാപന സേവനം ചെയ്തത് മഹാഭാഗ്യമായും അദ്ധേഹം കാണുന്നു, സ്കൂൾ തുടക്കത്തിൽ അദ്ദേഹമടക്കം കല്ലുകൾ ചുമന്ന് കൊണ്ടുവന്നിട്ടുണ്ട് ചുമരുകൾ പടുത്തുയർത്താനായി ഈ മഹാ സ്ഥാപനത്തിലെ വളർച്ചക്ക് അങ്ങനെയെങ്കിലും ഭാഗമായതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. അന്നത്തെ വിദ്യാർത്ഥകളെയെല്ലാം സ്വന്തം മക്കളെ പോലെയാണ് അദ്ദേഹത്തിന് കാണാനായത്. എൻ വി അബ്‌ദുസ്സലാം മൗലവിയുടെയും എൻ വി ഇബ്രാഹീം മാസ്റ്ററുടെയും ദീർഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു, ക്രിസ്തുമസ്സ് മാറ്റിവെച്ച് പഴയ കലാലയത്തിലെ സ്നേഹം പങ്കിടാനെത്തിയ അദ്ദേഹത്തെ ആദ്യബാച്ചിലേ വിദ്യാർത്ഥികൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്<gallery mode="packed-hover">
സ്കൂൾ ആരംഭം തൊട്ട് എൻ വി ഇബ്രാഹീം മാസ്റ്ററുടെ കീഴിൽ അദ്ധ്യാപന സേവനം ചെയ്തത് മഹാഭാഗ്യമായും അദ്ധേഹം കാണുന്നു, സ്കൂൾ തുടക്കത്തിൽ അദ്ദേഹമടക്കം കല്ലുകൾ ചുമന്ന് കൊണ്ടുവന്നിട്ടുണ്ട് ചുമരുകൾ പടുത്തുയർത്താനായി ഈ മഹാ സ്ഥാപനത്തിലെ വളർച്ചക്ക് അങ്ങനെയെങ്കിലും ഭാഗമായതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. അന്നത്തെ വിദ്യാർത്ഥകളെയെല്ലാം സ്വന്തം മക്കളെ പോലെയാണ് അദ്ദേഹത്തിന് കാണാനായത്. എൻ വി അബ്‌ദുസ്സലാം മൗലവിയുടെയും എൻ വി ഇബ്രാഹീം മാസ്റ്ററുടെയും ദീർഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു, ക്രിസ്തുമസ്സ് മാറ്റിവെച്ച് പഴയ കലാലയത്തിലെ സ്നേഹം പങ്കിടാനെത്തിയ അദ്ദേഹത്തെ ആദ്യബാച്ചിലേ വിദ്യാർത്ഥികൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്<gallery widths="200" heights="200">
പ്രമാണം:48002 al 1.jpg
പ്രമാണം:48002 al 1.jpg
</gallery>
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684267" എന്ന താളിൽനിന്ന് ശേഖരിച്ചത്