"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
20:31, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചിത്രം) |
|||
വരി 67: | വരി 67: | ||
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|'''തുടർന്ന് വായിക്കുക''']] | ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|'''തുടർന്ന് വായിക്കുക''']] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വിദ്യാലയത്തിൽ നിലവിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. മികവിൻറെ കേന്ദ്രമായി തിരഞ്ഞെടുത്ത സ്കൂൾ ആകയാൽ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങൾക്കും എൽ പി വിഭാഗത്തിനും പ്രത്യേകമായി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. ഇതിൽ ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള പുതിയ കെട്ടിടം 2021 ഫെബ്രുവരി 18നു ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ കെട്ടിട നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിനുള്ള പുതിയ ബ്ലോക്ക് നിർമാണം ആരംഭിക്കും. ആധുനികസൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും ശീതീകരിച്ചതുമായ കമ്പ്യൂട്ടർ ലാബ്, ആധുനിക സംവിധാനങ്ങൾ ഒരുക്കിയ 8 ക്ലാസ് മുറികൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഒരുക്കിയ ശുചിമുറികൾ, ഗേൾസ് റൂം എന്നിവ ഈ പുതിയ ബ്ലോക്കിൽ സജ്ജീകരിക്കപ്പെട്ടു വരുന്നു. | |||
ഹൈസ്കൂൾ ബ്ലോക്കിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ച 12 ക്ലാസ് മുറികൾ, ശീതീകരിച്ചതും ആധുനികവത്കരിച്ചതുമായ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, സാമൂഹ്യശാസ്ത്ര, ഗണിതലാബുകൾ, ഗ്രന്ഥശാല എന്നിവയോടൊപ്പം, പ്രഥമാധ്യാപകനുള്ള പ്രത്യേക മുറി റെക്കോർഡ് റൂം, അധ്യാപകർക്കുള്ള സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ഗേൾസ് റൂം എന്നിവയാണ് തയാറായി വരുന്നത്. അതോടൊപ്പം കൊച്ചിയുടെ പൈതൃകസൗന്ദര്യം ചോർന്നു പോകാത്ത മനോഹരമായ പ്രവേശനകവാടവും ചുറ്റുമതിലും അണിയറയിൽ ഒരുങ്ങുന്നു. | |||
== പാഠ്യേതരപ്രവർത്തനങ്ങൾ == | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||
വിദ്യാർഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിൽ നാനാവിധത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിവരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു. | |||
# വിദ്യാർഥികൾക്ക് സൗജന്യമായ ഫുട്ബോൾ പരിശീലനം | |||
# പെൺകുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ ശേഷികൾ പരിശീലിപ്പിക്കുന്നതിനുള്ള കിക്ക് ഓഫ് പദ്ധതി. | |||
# കരിയർ ഗൈഡൻസ് ക്ലബ്ബ് | |||
# സൗഹൃദക്ലബ്ബ് | |||
# ഒ ആർ സി യൂണിറ്റ് | |||
# ജൂനിയർ റെഡ്ക്രോസ് ക്ലബ്ബ് | |||
# റീഡേഴ്സ് ക്ലബ്ബ് | |||
# യു പി വിഭാഗം കുട്ടികൾക്ക് പ്രത്യേകമായ കായികപരിശീലനം ലക്ഷ്യമിട്ടു നടത്തുന്ന മാജിക് ബസ് യൂണിറ്റ് | |||
# പച്ചക്കറി പരിപാലനം | |||
പ്രഥമാധ്യാപകർ | |||
==== ഹൈസ്ക്കൂൾ പ്രഥമാധ്യാപകർ ==== | ==== ഹൈസ്ക്കൂൾ പ്രഥമാധ്യാപകർ ==== | ||
വരി 126: | വരി 140: | ||
| | | | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ == | ||
വരി 136: | വരി 146: | ||
== മികവിൻറെ കേന്ദ്രം == | == മികവിൻറെ കേന്ദ്രം == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി, 2017-18 ബജറ്റിൽ ഉൾപ്പടുത്തി മികവിൻറെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ എം എൽ എ. മാർ തിരഞ്ഞെടുത്ത 141 ഗവൺമെൻറ് സ്കൂളുകളുടെ പട്ടികയിൽ, കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും ആദരണീയനായ ശ്രീ. കെ. ജെ. മാക്സി തിരഞ്ഞെടുത്ത ഇ എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 39-ാം സ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടതായി ബജറ്റ് (2017-2018) പ്രസംഗത്തിൽ വ്യക്തമാകുന്നു. കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപ ഉൾപ്പെടെ 9.11 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി രണ്ടു ഘട്ടങ്ങളിലായി ഈ പദ്ധതി സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നു. ആദ്യ ഘട്ടത്തിൽ 6.74 കോടി രൂപ വകയിരുത്തിക്കൊണ്ട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ ബ്ലോക്കുകൾക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നു. ഇതിൽ ഹയർസെക്കണ്ഡറി ബ്ലോക്ക് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഹൈസ്കൂൾബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമിക്കപ്പെടുന്നു. അതോടൊപ്പം എം എൽ എ യുടെ പ്രത്യേക താൽപര്യപ്രകാരം പ്രത്യേക ഡൈനിംഗ് ബ്ലോക്കു നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നു. | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 142: | വരി 153: | ||
== യാത്രാസൗകര്യങ്ങൾ == | == യാത്രാസൗകര്യങ്ങൾ == | ||
യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ട സ്കൂളാണിത്. ഫോർട്ടുകൊച്ചി പ്രൈവറ്റ് ബസ് സ്റ്റോപിനു പുറകിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മി ദൂരമാണ് സ്കുളിലേക്കുള്ളത്. ഇതാണ് ഏറ്റാവും സമീപത്തുള്ള റെയിൽവെ സ്റ്റേഷൻ. സ്കൂളിനു ഏതാണ്ട് 100 മീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും കൊച്ചിയിലെ എവിടേക്കു വേണമെങ്കിലും യാത്ര ചെയ്യാവുന്ന സിറ്റി സർവീസ് ബസ്സുകൾ ലഭ്യമാണ്. കേവലം 2 കി. മി അകലെ ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിലേക്കുള്ള റോ റോ ജങ്കാർ സർവീസ് എറണാകുളത്തേക്കുള്ള ബോട്ട് സർവീസ് എന്നിവ ലഭ്യമാണ്. | |||
=== നേർകാഴ്ച === | === നേർകാഴ്ച === |