"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
20:28, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 444: | വരി 444: | ||
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് . ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ് കൃഷി ചെയ്യുന്നത്. അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്.അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്.കുട്ടികളുടെ ശരീരവളർച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും.അമുക്കുരത്തിന്റെ ഉപയോഗം പ്രത്യുൽപാദന ശേഷി വർദ്ദിക്കുന്നതിന് സവിശേഷമാണ് അശ്വഗന്ധ (അമുക്കുരം) ത്തിന്റെ കഷായം വിധിപ്രകാരം തയ്യാറാക്കി അതിൽ അത്രയും തന്നെ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, ഇതിനെപകുതിയായി വറ്റിച്ച് പതിവായി കുടിക്കുകയാണങ്കിൽ വന്ധ്യത മാറി ഗർഭമുണ്ടാക്കുവാൻ സഹായിക്കും. ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു. | ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് . ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ് കൃഷി ചെയ്യുന്നത്. അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്.അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്.കുട്ടികളുടെ ശരീരവളർച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും.അമുക്കുരത്തിന്റെ ഉപയോഗം പ്രത്യുൽപാദന ശേഷി വർദ്ദിക്കുന്നതിന് സവിശേഷമാണ് അശ്വഗന്ധ (അമുക്കുരം) ത്തിന്റെ കഷായം വിധിപ്രകാരം തയ്യാറാക്കി അതിൽ അത്രയും തന്നെ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, ഇതിനെപകുതിയായി വറ്റിച്ച് പതിവായി കുടിക്കുകയാണങ്കിൽ വന്ധ്യത മാറി ഗർഭമുണ്ടാക്കുവാൻ സഹായിക്കും. ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു. | ||
ഇളം ചൂടുപാലിൽ അമുക്കുരം ചേർത്ത് കഴിക്കുന്നത് സുഖ നിദ്ര ലഭ്യമാക്കുവാനും, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.ശുദ്ധിചെയ്ത അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുവാനും, അഡ്രിനാലിൻ പ്രവർത്തനങ്ങളെ സഹായിച്ച ഹോർമോൺ ഉൽപാദനം നടത്തുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.</p> | ഇളം ചൂടുപാലിൽ അമുക്കുരം ചേർത്ത് കഴിക്കുന്നത് സുഖ നിദ്ര ലഭ്യമാക്കുവാനും, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.ശുദ്ധിചെയ്ത അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുവാനും, അഡ്രിനാലിൻ പ്രവർത്തനങ്ങളെ സഹായിച്ച ഹോർമോൺ ഉൽപാദനം നടത്തുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.</p> | ||
===അടയ്ക്ക === | ===അടയ്ക്ക=== | ||
[[പ്രമാണം:47234Adakka.jpeg|right|250px]] | [[പ്രമാണം:47234Adakka.jpeg|right|250px]] | ||
<p align="justify"> | <p align="justify"> | ||
അരിക്കോളീൻ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്. ഒപ്പം പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേർത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവർ അടക്ക ചവക്കുന്നത് ഇത് മാറാൻ സഹായകമാകും.</p> | അരിക്കോളീൻ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്. ഒപ്പം പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേർത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവർ അടക്ക ചവക്കുന്നത് ഇത് മാറാൻ സഹായകമാകും.</p> | ||
===താമര ==== | ===താമര==== | ||
<p align="justify"> | <p align="justify"> | ||
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. ജലീയ ഓഷധി . അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് . ശരീരം തണുപ്പിക്കുന്നു . രക്തസ്തംഭനമാണ് . രക്തപിത്ത കഫവി കാരങ്ങൾ ശമിപ്പിക്കും . മൂത്രളമാണ് . വിഷം ശമിപ്പിക്കും . നിറം നന്നാക്കും .ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു നല്ലതാണ് . പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കു ന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ് .മസൂരി , ലഘുമസൂരി ഈ രോഗങ്ങൾ മൂലം തൊലിപ്പുറത്തുണ്ടാകുന്ന വിള്ളലുകൾക്ക് താമരപ്പൂവ് , ചന്ദനം , നെല്ലിക്ക ഇവ ഒന്നിച്ചെടുത്തരച്ചു പൂശുന്നതു നല്ലതാണ് .പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.വയറ്റിൽ നിന്നും പച്ച നിറത്തിൽ മലം പോകുന്നതിനുള്ള പ്രതിവിധിയായി താമരയുടെ ഇല അരച്ച് വെണ്ണയിൽ ചേർത്ത് കടഞ്ഞ് കൊടുക്കുന്നു.അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. | ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. ജലീയ ഓഷധി . അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് . ശരീരം തണുപ്പിക്കുന്നു . രക്തസ്തംഭനമാണ് . രക്തപിത്ത കഫവി കാരങ്ങൾ ശമിപ്പിക്കും . മൂത്രളമാണ് . വിഷം ശമിപ്പിക്കും . നിറം നന്നാക്കും .ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു നല്ലതാണ് . പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കു ന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ് .മസൂരി , ലഘുമസൂരി ഈ രോഗങ്ങൾ മൂലം തൊലിപ്പുറത്തുണ്ടാകുന്ന വിള്ളലുകൾക്ക് താമരപ്പൂവ് , ചന്ദനം , നെല്ലിക്ക ഇവ ഒന്നിച്ചെടുത്തരച്ചു പൂശുന്നതു നല്ലതാണ് .പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.വയറ്റിൽ നിന്നും പച്ച നിറത്തിൽ മലം പോകുന്നതിനുള്ള പ്രതിവിധിയായി താമരയുടെ ഇല അരച്ച് വെണ്ണയിൽ ചേർത്ത് കടഞ്ഞ് കൊടുക്കുന്നു.അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. |