Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:40230 kalolsavam2.jpg|ലഘുചിത്രം]]
[[പ്രമാണം:40230 kalolsavam2.jpg|ലഘുചിത്രം]]


[[പ്രമാണം:40230 little stars.jpg|ലഘുചിത്രം]]മാർക്കറ്റിലെ മടവൂർ ഭാസിയുടെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററിൽ തുടങ്ങിയ വിദ്യാലയം പിന്നീട് രാമനുണ്ണിത്താന്റെ റോഡരികിൽ  പ്രവർത്തിച്ചുവന്നു. അസൗകര്യങ്ങളുടെ ഇരുണ്ട ചുവരുകൾക്കുള്ളിൽ അക്ഷരവെളിച്ചത്തെ പുൽകാൻ സുമനസ്സുകളായ അധ്യാപകർ ഒറ്റക്കെട്ടായി നിന്നു. അന്നത്തെ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന
[[പ്രമാണം:40230 little stars.jpg|ലഘുചിത്രം]]അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷുകാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു.
 
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .
 
മാർക്കറ്റിലെ മടവൂർ ഭാസിയുടെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററിൽ തുടങ്ങിയ വിദ്യാലയം പിന്നീട് രാമനുണ്ണിത്താന്റെ റോഡരികിൽ  പ്രവർത്തിച്ചുവന്നു. അസൗകര്യങ്ങളുടെ ഇരുണ്ട ചുവരുകൾക്കുള്ളിൽ അക്ഷരവെളിച്ചത്തെ പുൽകാൻ സുമനസ്സുകളായ അധ്യാപകർ ഒറ്റക്കെട്ടായി നിന്നു. അന്നത്തെ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന


ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന്  വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും  ചെയ്തു.
ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന്  വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും  ചെയ്തു.
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683841" എന്ന താളിൽനിന്ന് ശേഖരിച്ചത്