"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി (മൂലരൂപം കാണുക)
18:55, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. | സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. | ||
കഴിഞ്ഞ വർഷങ്ങളിൽ നിരവധി എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളും കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിലെല്ലാം മികച്ച വിജയങ്ങളും ഇതിനകം തന്നെ നമ്മുടെ സ്കൂൾ നേടിയെടുത്തിട്ടുണ്ട്. | |||
ഇപ്പോൾ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു. | ഇപ്പോൾ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു. |