Jump to content
സഹായം

"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:


മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു
മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു
20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ്‌ മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.
മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു.ഇപ്പോൾ ഇവിടെ 350ഓളം കുട്ടികൾ പഠിക്കുന്നുണ്ട്;‌ അജി കെ പോൾ (എച്ച് എം) സോണിയ പീറ്റർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683562" എന്ന താളിൽനിന്ന് ശേഖരിച്ചത്