Jump to content
സഹായം

Login (English) float Help

"ഗവ. എച്ച് എസ് എസ് ഏഴിക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം/ഇംഗ്ലീഷ് ബോധനമാധ്യമങ്ങളിലായി ഏകദേശം 90 കുട്ടികളോളം  പ‍ഠിക്കുന്നുണ്ട്.


=== '''ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം/ഇംഗ്ലീഷ് ബോധനമാധ്യമങ്ങളിലായി ഏകദേശം 90 കുട്ടികളോളം  പ‍ഠിക്കുന്നുണ്ട്.''' ===
ഓരോ വർഷവും SSLC പരീക്ഷയിൽ  100 ശതമാനം മികച്ച വിജയം  കരസ്ഥമാക്കുന്ന ഈ സ്കൂളിൽ നിന്ന് FULL A PLUS കരസ്ഥമാക്കുന്ന കുട്ടികളും ഉണ്ട്. MInimum D+ Maximum A+ ഈ ലക്ഷ്യത്തെ മുൻനിറുത്തി . നൈറ്റ് ക്ലാസ് , സായഹ്ന ക്ലാസ് തുടങ്ങിയ പരിശീലന പരിപാടികൾ എല്ലാ വർഷവും ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.


=== '''ഓരോ വർഷവും SSLC പരീക്ഷയിൽ 100 ശതമാനം മികച്ച വിജയം  കരസ്ഥമാക്കുന്ന ഈ സ്കൂളിൽ നിന്ന് FULL A PLUS കരസ്ഥമാക്കുന്ന കുട്ടികളും ഉണ്ട്. MInimum D+ Maximum A+ ഈ ലക്ഷ്യത്തെ മുൻനിറുത്തി . നൈറ്റ് ക്ലാസ് , സായഹ്ന ക്ലാസ് തുടങ്ങിയ പരിശീലന പരിപാടികൾ എല്ലാ വർഷവും ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.''' ===
NMMS സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും നിരവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കോളർഷിപ്പിനർഹരാവുകയും ചെയ്യാറുണ്ട്.അതിനായുള്ള പരീശീലനപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു..


=== '''NMMS സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും നിരവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കോളർഷിപ്പിനർഹരാവുകയും ചെയ്യാറുണ്ട്.അതിനായുള്ള പരീശീലനപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു..''' ===
മലയാള ഭാഷാ മികവ് വർധിപ്പിക്കുന്നതിനു വേണ്ട പരിപാടികൾ  നടപ്പിലാക്കി വരുന്നു..


=== '''മലയാള ഭാഷാ മികവ് വർധിപ്പിക്കുന്നതിനു വേണ്ട പരിപാടികൾ  നടപ്പിലാക്കി വരുന്നു..''' ===
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പഠനയാത്രകൾ നടത്താറുണ്ട്.


=== '''കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പഠനയാത്രകൾ നടത്താറുണ്ട്.''' ===
ഓരോ കുട്ടിയ്ക്കും സ്വതന്ത്രമായി കംപ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം കംപ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ട്.
 
=== '''ഓരോ കുട്ടിയ്ക്കും സ്വതന്ത്രമായി കംപ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം കംപ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ട്.''' ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683518" എന്ന താളിൽനിന്ന് ശേഖരിച്ചത്