Jump to content

"ജി എൽ പി എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2022
എണ്ണം
(എണ്ണം)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പൂമല'''. ഇവിടെ 39 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പൂമല'''. ഇവിടെ 50 ആൺ കുട്ടികളും 50 പെൺകുട്ടികളും അടക്കം ആകെ 100 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ മണിച്ചിറയിൽ 1985 ജൂണിൽ പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മദ്രസ കെട്ടിടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി പണം സമ്പാദിക്കുകയും മണിച്ചിറ എന്ന സ്ഥലത്ത് സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ്ഡിൽ പൂമല ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1988 ശ്രീമതി പി ടി ആമി പ്രധാന അധ്യാപികയായി ചുമതലയേറ്റു.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683420" എന്ന താളിൽനിന്ന് ശേഖരിച്ചത്