"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:08, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ശ്രദ്ധ സബ്ജില്ലാ തല ഉദ്ഘാടനം
വരി 38: | വരി 38: | ||
== '''2020 -2021 പ്രവർത്തനങ്ങൾ''' == | == '''2020 -2021 പ്രവർത്തനങ്ങൾ''' == | ||
=== | === സ്വാതന്ത്ര്യ ദിനം : കുടുംബത്തോടൊപ്പം ക്വിസ് === | ||
രാവിലെ 9മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക | രാവിലെ 9മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു.തുടർന്നു അമ്മമാരെ ഉൾപ്പെടുത്തി അമ്മക്കൊപ്പം ക്വിസ് മത്സരവും നടത്തി | ||
====== അറബി ഭാഷാദിനാചരണം ====== | ====== അറബി ഭാഷാദിനാചരണം ====== | ||
വരി 89: | വരി 89: | ||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രളയ അവധി ക്കിടയിൽ ആണെങ്കിലും വിവിധ ലഘു പരിപാടികളോടെ നടത്തി.9.30.. ന് പതാക ഉയർത്തി. പ്രധാനാധ്യാപകൻ സലാം സർ, പി. ടി. എ. പ്രസിഡണ്ട് ഷഫീഖ് മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, അധ്യാപകർ, വിദ്യാർത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു പതാക ഉയർത്തുന്ന സമയത്ത് റുഷ്‌ദ, ശന്ന, റ ന എന്നിവർ പതാക ഗാനം പാടി. പ്രധാനാധ്യാപകൻ, റൗഫ് മാഷ്, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഴ്സറി,, സ്കൂൾ കുട്ടികളുടെപ്രസംഗവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു തുടർന്ന് കുട്ടികൾക്ക് മധുരം നൽകി | ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം പ്രളയ അവധി ക്കിടയിൽ ആണെങ്കിലും വിവിധ ലഘു പരിപാടികളോടെ നടത്തി.9.30.. ന് പതാക ഉയർത്തി. പ്രധാനാധ്യാപകൻ സലാം സർ, പി. ടി. എ. പ്രസിഡണ്ട് ഷഫീഖ് മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, അധ്യാപകർ, വിദ്യാർത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു പതാക ഉയർത്തുന്ന സമയത്ത് റുഷ്‌ദ, ശന്ന, റ ന എന്നിവർ പതാക ഗാനം പാടി. പ്രധാനാധ്യാപകൻ, റൗഫ് മാഷ്, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഴ്സറി,, സ്കൂൾ കുട്ടികളുടെപ്രസംഗവും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു തുടർന്ന് കുട്ടികൾക്ക് മധുരം നൽകി | ||
====== ഓണാഘോഷം ====== | ====== ഓണാഘോഷം 02/09/2019 ====== | ||
ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ ഓണസദ്യ പതിവിലും വ്യത്യസ്തമായി രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു. ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു . | ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ ഓണസദ്യ പതിവിലും വ്യത്യസ്തമായി രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു. ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു . | ||
വരി 101: | വരി 101: | ||
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേള വളരെ ഗംഭീരമായി തന്നെ നടന്നു. കുട്ടികളുടെ പങ്കാളിത്തവും അധ്യാപകരുടെ വിലയിരുത്തലും ഒരുപാട് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ സഹായിച്ചു. | സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേള വളരെ ഗംഭീരമായി തന്നെ നടന്നു. കുട്ടികളുടെ പങ്കാളിത്തവും അധ്യാപകരുടെ വിലയിരുത്തലും ഒരുപാട് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ സഹായിച്ചു. | ||
====== ഗണിതശില്പശാല ====== | ====== ഗണിതശില്പശാല 28/09/2019 ====== | ||
ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു | ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു | ||
====== കരാട്ടെ ട്രെയിനിങ് ====== | ====== കരാട്ടെ ട്രെയിനിങ് 09/10/2019 ====== | ||
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് ഒക്ടോബർ 9 ബുധനാഴ്ച തുടക്കമായി. പരിപാടികൾ ബഹുമാന്യനായ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഉമ്മർ വെള്ളേരി, പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്, എസ് എം സി ചെയർമാൻ ശ്രീ. ഖാദർ, മറ്റു പി ടി എ, എം ടി എ മെമ്പർമാർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. | കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് ഒക്ടോബർ 9 ബുധനാഴ്ച തുടക്കമായി. പരിപാടികൾ ബഹുമാന്യനായ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഉമ്മർ വെള്ളേരി, പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്, എസ് എം സി ചെയർമാൻ ശ്രീ. ഖാദർ, മറ്റു പി ടി എ, എം ടി എ മെമ്പർമാർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. | ||
വരി 110: | വരി 110: | ||
സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലൂ ,ഗ്രീൻ, റെഡ്, യെല്ലോ എന്നീ ഹൗസുകൾ തിരിച്ചിരുന്നു. മത്സരത്തിൽ യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ് മൂന്നാംസ്ഥാനവും ബ്ലൂ ഹൗസ് നാലാം സ്ഥാനവും നേടി. ഓരോ ഇനത്തിലെയും പ്രതിഭകളെ കലോത്സവത്തിലൂടെ കണ്ടെത്താനായി. ഓഫ് സ്റ്റേജ് മത്സരങ്ങളും അറബി കലാമേളയിലെ വിവിധ മത്സരങ്ങളും നേരത്തെതന്നെ നടന്നിരുന്നെങ്കിലും കലാമേള അടുത്ത ദിവസത്തേക്കും നീണ്ടു. | സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലൂ ,ഗ്രീൻ, റെഡ്, യെല്ലോ എന്നീ ഹൗസുകൾ തിരിച്ചിരുന്നു. മത്സരത്തിൽ യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ് മൂന്നാംസ്ഥാനവും ബ്ലൂ ഹൗസ് നാലാം സ്ഥാനവും നേടി. ഓരോ ഇനത്തിലെയും പ്രതിഭകളെ കലോത്സവത്തിലൂടെ കണ്ടെത്താനായി. ഓഫ് സ്റ്റേജ് മത്സരങ്ങളും അറബി കലാമേളയിലെ വിവിധ മത്സരങ്ങളും നേരത്തെതന്നെ നടന്നിരുന്നെങ്കിലും കലാമേള അടുത്ത ദിവസത്തേക്കും നീണ്ടു. | ||
====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം ====== | ====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം 01/11/2021 ====== | ||
അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രത്യേക പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. | അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രത്യേക പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. | ||